തിരുവനന്തപുരം: ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തല്ലുമാല.ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. കണ്ണില്‍ പെട്ടോളെ’ എന്ന് തുടങ്ങുന്ന ഗാനം വിഷ്ണു വിജയ് ആണ് ഒരുക്കിയിരിക്കുന്നത്. വിഷ്ണുവും ഇര്‍ഫാന ഹമീദും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്. ടൊവീനോ തോമസും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ഈ ​ഗാനം കളര്‍ഫുള്‍ എന്നാണ് പ്രേക്ഷകരുടെ ആദ്യപ്രതികരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക