മുൻ എംഎൽഎമാരും കെപിസിസി ഭാരവാഹികളും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കോൺഗ്രസ് സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ശ്രമിച്ചു: കെപിസിസി അന്വേഷണ...

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കോണ്‍​ഗ്രസിലെ മുന്‍ എം എല്‍ എമാരും ചില നേതാക്കളും തോല്‍പിക്കാന്‍ ശ്രമിച്ചെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പരാതി. കെ പി സി സി നിയോ​ഗിച്ച കെ എ ചന്ദ്രന്‍ കമ്മിഷന് മുന്നിലാണ്...

വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ കിടന്നുറങ്ങിയ ഡ്രൈവർ കുത്തേറ്റു മരിച്ച നിലയിൽ: കൊലപാതകം കൊല്ലം അഞ്ചലിൽ.

അ​ഞ്ച​ല്‍: റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന നാ​ഷ​ന​ല്‍ പെ​ര്‍​മി​റ്റ് ലോ​റി​യി​ലെ ഡ്രൈ​വ​ര്‍ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ല്‍. കേ​ര​ള​പു​രം അ​ജ​യ നി​വാ​സി​ല്‍ അ​ജ​യ​ന്‍​പി​ള്ള​യാ​ണ്​ (61) മ​രി​ച്ച​ത്. ആ​യൂ​ര്‍- അ​ഞ്ച​ല്‍ റോ​ഡി​ല്‍ ജ​വ​ഹ​ര്‍ ജ​ങ്​​ഷ​ന് സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി...

പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആശുപത്രിയില്‍. വൈറല്‍ ഫീവറിനെ തുടര്‍ന്ന് ചികിത്സയുടെ ഭാഗമായാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശിവന്‍കുട്ടിയുടെ അഞ്ചു ദിവസത്തെ പൊതുപരിപാടികള്‍ റദ്ദാക്കിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കേരളത്തിലാദ്യമായി അതിസങ്കീർണമായ ഡേവിഡ്സ് പ്രൊസീജ്യർ വിജയകരമായി പൂർത്തീകരിച്ച് കോഴിക്കോട് ആസ്റ്റർ മിംസ്

സ്വന്തം ലേഖകൻ കോഴിക്കോട് : ഹൃദയത്തിന്റെ മഹാധമനിയിലുണ്ടായ വീക്കത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ രോഗിയുടെ ജീവൻ അതീവ സങ്കീർണ്ണമായ ഡേവിഡ് പ്രൊസീജ്യറിലൂടെ രക്ഷിച്ചെടുത്തു. ഹൃദയത്തെയും ധമനികളേയും ബാധിക്കുന്ന രോഗാവസ്ഥകളിൽ ഏറ്റവും സങ്കീർണ്ണമായ ഒന്നായ മഹാധമനിയിലെ അന്യൂറിസം...

കോവിഡ് കാലത്തും ബ്ലേഡ് മാഫിയയുടെ വിളയാട്ടം: ഭീഷണി താങ്ങാനാവാതെ കർഷകൻ ട്രെയിനിനു മുന്നിൽ ചാടി മരിച്ചു; ...

പാലക്കാട്: പലിശയ്ക്ക് പണം നല്‍കിയവരുടെ ഭീഷണിയെ തുടര്‍ന്ന് പാലക്കാട്ട് കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തു. പറലോടി സ്വദേശി വേലുക്കുട്ടിയാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. വാങ്ങിയ മൂന്ന് ലക്ഷത്തിന് പകരം പത്ത് ലക്ഷത്തിലധികം നല്‍കിയിട്ടും...

അർജുൻ ആയങ്കിയുടെ ഉറ്റസുഹൃത്തും, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്ത വ്യക്തിയുമായ റമീസ് വാഹനാപകടത്തിൽ...

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് മരിച്ചു. മൂന്നുനിരത്തു സ്വദേശി റമീസ് വാഹനാപകടത്തില്‍ ആണ് മരിച്ചത്. ഇന്നലെ കണ്ണൂര്‍ അഴീക്കോട് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും...

മലയാളികളായ നവദമ്പതികളെ മുംബൈയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

മുംബൈ: മലയാളികളായ നവദമ്ബതികളെ മുംബൈയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ അജയകുമാര്‍ (34), സുജ (30) എന്നിവരാണ് മരിച്ചത്. അജയകുമാറിന് രണ്ട് തവണ കൊവിഡ് ബാധിച്ചിരുന്നു. രോ​ഗബാധയെത്തുടര്‍ന്ന് കാഴ്ച ശക്തിയും...

സ്ത്രീധനം ചോദിക്കുകയോ, വാങ്ങുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ല എന്ന സത്യവാങ്മൂലം എല്ലാ സർക്കാർ ഉദ്യോഗസ്ഥരും സമർപ്പിക്കണം: ഉത്തരവുമായി വനിതാ...

തിരുവനന്തപുരം: സ്ത്രീധനം വാങ്ങുകയോ കൊടുക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സമര്‍പ്പിക്കണമെന്ന ഉത്തരവുമായി വനിത ശിശു വികസന വകുപ്പ്. സ്ത്രീധനം ചോദിക്കുകയോ, വാങ്ങുകയോ, വാങ്ങാന്‍ പ്രേരിപ്പിക്കുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം ഉദ്യോഗസ്ഥരില്‍...

കുണ്ടറയിലെ വിവാദം: എൻ.സി.പിയിൽ നടപടി; ജി.പത്മാരകനെയും എസ്.രാജീവിനെയും സസ്‌പെന്റ് ചെയ്തു

സ്വന്തം ലേഖകൻ കൊല്ലം: വിവാദമായ കുണ്ടറയിലെ സംഭവങ്ങളിൽ എൻ.സി.പിയിൽ നടപടി. കുണ്ടറയിലെ വിവാദമായ നടപടി അന്വേഷിച്ച എൻ.സി.പിയുടെ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം ജി.പത്മാകരൻ,...

കോടതിയിൽ കീഴടങ്ങാൻ എത്തിയ വ്യാജ അഭിഭാഷക വീണ്ടും മുങ്ങി; മുങ്ങിയത് കേസിൽ ജാമ്യമില്ലാ വകുപ്പുകൾ എന്നറിഞ്ഞ്.

കോടതിയില്‍ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യര്‍ വീണ്ടും മുങ്ങി. ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതറിഞ്ഞാണ് യുവതി കോടതിയില്‍ നിന്ന് മുങ്ങിയത്. കോടതിയില്‍ എത്തിയ വിവരം അറിഞ്ഞിട്ടും സെസിയെ...

സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു: മുൻ മന്ത്രി എ കെ ബാലൻറെ ഭാര്യക്ക് ആശ്രിത നിയമനം.

സി.പി.ഐ.എം നേതാവും മുന്‍മന്ത്രിയുമായ എകെ ബാലന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ നിയമനം. എ കെ ബാലന്‍റെ ഭാര്യ ഡോ. പി.കെ ജമീലയെ സംസ്ഥാന ആസൂത്രണ ബോര്‍ഡിലാണ് സര്‍ക്കാര്‍ നിയമിച്ചത്. വിദഗ്ധ അംഗമായിട്ടാണ് ജമീലയുടെ നിയമനം....

ലഭ്യമാക്കിയതിൽ 10 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ല: വെളിപ്പെടുത്തലുമായി കേന്ദ്ര ആരോഗ്യ മന്ത്രി.

ന്യൂഡല്‍ഹി: കേന്ദ്രം വിതരണം ചെയ്ത 10 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കേരളത്തിലെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എംപിമാരായ ഹൈബി ഈഡനും...

രാജ് കുന്ദ്രയുടെ വസതിയിൽ ക്രൈംബ്രാഞ്ച് റെയ്ഡ്: 70 അശ്ലീല വീഡിയോകൾ കണ്ടെടുത്തു.

മുംബൈ: നീലച്ചിത്ര നിര്‍മാണത്തില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ വസതിയില്‍ റെയ്‌ഡ് . 70 അശ്ലീല വീഡിയോകളും സെര്‍വറുകളും ക്രൈംബ്രാഞ്ച് പിടികൂടി . കുന്ദ്രയുടെ പി.എ ഉമേഷ് കാന്ത് വ്യത്യസ്ത നിര്‍മാണ കമ്ബനികളുടെ...

ഒരു ദിവസം 10 മുതൽ 15 വരെ ഇടപാടുകാർ; പെൺകുട്ടികളെ ഉപയോഗിച്ചിരുന്നത് ലഹരി നൽകി മയക്കിയ ശേഷം:...

കോട്ടയം: നഗരമധ്യത്തില്‍ ചന്തക്കടവിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ യുവതികള്‍ നേരിട്ടത് ക്രൂരപീഡനമെന്നു റിപ്പോര്‍ട്ട്. കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ പ്രധാന പ്രതി മാനസ് മാത്യു ഇനിയും പിടിയിലായിട്ടില്ലെങ്കിലും കേന്ദ്രത്തില്‍ നടന്ന പീഡനങ്ങള്‍ സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ...

കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്: 80 ലക്ഷം രൂപ ലോൺ ബാധ്യതയുള്ള കോൺഗ്രസ് മുൻ പഞ്ചായത്ത്...

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത കോണ്‍ഗ്രസുകാരാനായ മുന്‍ പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ടി എം മുകുന്ദന്‍ (59) ആണ് മരിച്ചത്. 80 ലക്ഷം രൂപ വായ്പ...

അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ വീട്ടിൽ നിന്നിറങ്ങിയ യുവതിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി: ദുരൂഹത എന്ന്...

കല്‍പ്പറ്റ: അമ്ബലവയല്‍ മഞ്ഞപ്പാറയിലെ പാറമടയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി കുന്നമ്ബറ്റ പെരിഞ്ചിറ സതീഷ്‌കുമാറിന്റെ ഭാര്യ മഞ്ജു (29) വിനെയാണ് ഇന്നലെ അമ്ബലവയലിലുള്ള ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌...

പെഗാസസ് നിങ്ങളുടെ ഫോണിൽ കയറി കൂടിയോ, എങ്ങനെ അറിയാം? ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ സുരക്ഷ...

ആഗോളതലത്തില്‍ നടത്തിയ ഒരു അന്വേഷണത്തിന്റെ ഫലമായി വന്‍തോതില്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ വിവരങ്ങള്‍ പുറത്തുവന്നതോടെ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്, ചാര സോഫ്റ്റ്വെയര്‍ ആയ പെഗാസസ്.ഇസ്രയേലി സ്പൈവെയര്‍ ആയ പെഗാസസ് നിരവധി പ്രമുഖരുടെ വിവരങ്ങള്‍...

തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു; ബോധ്യപ്പെട്ടോ എന്നറിയില്ല: മുഖ്യമന്ത്രിയെ കണ്ടതിനുശേഷം മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചത്...

തിരുവനന്തപുരം : നടന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ ധരിപ്പിച്ചു എന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. പീഡനപരാതി ഒതുക്കിതീര്‍ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തില്‍, മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയശേഷം മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു....

പട്ടിക വിഭാഗങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കും : ജോസ് കെ മാണി

സ്വന്തം ലേഖകൻ കോട്ടയം : ഭരണഘടനാ അവകാശങ്ങളും കാലികമൗലിക വിഷയങ്ങളും സാമൂഹിക നീതിയും തുല്യനീതിയും മുൻനിർത്തി ദളിത് വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ കേരള കോൺഗ്രസ്(എം) പ്രതിജ്ഞാബദ്ധമാണെന്ന് ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. നിലവിലുള്ള...

പുഴയിലൂടെ ഒഴുകി വന്ന് വൃദ്ധയെ രക്ഷപ്പെടുത്തി; 82കാരിയെ രക്ഷപ്പെടുത്തിയത് നാടകീയമായി: സംഭവം കോട്ടയത്ത്.

കോട്ടയം: പുഴയില്‍ ഒഴുകിവന്ന വൃദ്ധയെ രക്ഷപെടുത്തി. കോട്ടയം ചുങ്കം പാലത്തിനു സമീപമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് പുഴയിലൂടെ എന്തോ ഒഴുകിവരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. പുഴയില്‍ കുളിച്ചുകൊണ്ടിരുന്ന സ്ത്രീകളാണ്...