കീമോയും, റേഡിയേഷനും ഇല്ല; കാൻസർ മാറ്റുന്ന അത്ഭുത മരുന്ന് അലോപ്പതിയിൽ: വിശദാംശങ്ങൾ ഇവിടെ വായിക്കാം.

കഴിഞ്ഞ ദിവസങ്ങളിലെ വലിയ ചര്‍ച്ചയായിരുന്നു ഡൊസ്റ്റര്‍ലിമാബ് എന്നതിനെക്കുറിച്ച്‌. ബ്രിട്ടിഷ് കമ്ബനി ഗ്ലാക്സോ സ്മിത്ത്ക്ലെയിന്റെ ഈ മരുന്ന് ഒരു അദ്ഭുതമാകുമെന്നു കരുതുകയാണു ലോകം. പ്രത്യേകതരം മലാശയ കാന്‍സര്‍ ബാധിതരായ ആളുകളില്‍ രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍...

റോഡിന് മറുഭാഗത്തേക്ക് കടന്നപ്പോൾ സ്കൂട്ടർ ഇടിച്ചു; അമ്മയുടെ മുന്നിൽ 5 വയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട് • അമ്മയുടെ മുന്നിൽ സ്കൂട്ടറിടിച്ച് യുകെജി വിദ്യാർഥി മരിച്ചു. കൂനഞ്ചേരി പുത്തലത്ത് സിറാജിയും നസീമയുടേയും ഏകമകനായ മുനവർ അലി (5) ആണ് സ്കൂളിലേക്കിറങ്ങവേ വീടിനടുത്ത് വച്ച് അപകടത്തിൽ മരിച്ചത്. കൂനഞ്ചേരി എഎൽപി...

ഇന്ദിരാഭവന് നേരേ ആക്രമണം ആന്റണി മുറിയിലിരിക്കെ; പട്ടികകൊണ്ട് കാറിൽ അടിച്ചു.

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദ വെളിപ്പെടുത്തലുകളുടെ തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രക്ഷോഭം ശക്തമായിരിക്കെ കോൺഗ്രസിന്റെ സംസ്ഥാന ആസ്ഥാനമായ ഇന്ദിരാഭവനിലേക്കു കല്ലേറ്. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ ഉണ്ടായ സംഭവത്തിൽ ഓഫിസിനു...

10 മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ അവസാനിച്ചു; രാഹുൽ ഗാന്ധി ചൊവ്വാഴ്ചയും ഹാജരാകണം; കോൺഗ്രസ് പ്രതിഷേധത്തിനിടെ പോലീസ് മർദ്ദനത്തിൽ...

ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആദ്യദിന ചോദ്യം ചെയ്യൽ അവസാനിച്ചു. പത്ത് മണിക്കൂറോളം ചോദ്യംചെയ്യൽ നീണ്ടുനിന്നു. ചൊവ്വാഴ്ച വീണ്ടു ഹാജരാകണമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്. അതിനിടെ, കോൺഗ്രസ്...

ഇടുക്കി ഡി.സി.സി പ്രസിഡന്റിന് നേരെ ഡിവൈഎഫ്ഐ ആക്രമണം: വാഹനം തകർത്തു; ഡിസിസി പ്രസിഡൻറ് സി പി...

ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യുവിനെ നേരെ ഡിവൈഎഫ്ഐ ആക്രമണം. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ അവഹേളിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധം പ്രകടനം നടത്തുന്നതിനിടെയാണ് സി.പി മാത്യുവിന്റെ കാർ തടഞ്ഞ് നിർത്തി...

സമരത്തിന്റെ ഭാവം മാറ്റി ‘വിമാനരോഷം’: സിപിഎം പ്രതിരോധവും, കോൺഗ്രസ് പ്രതിഷേധവും കേരളത്തെ കലാപ ഭൂമിയാക്കി മാറ്റുന്നു; ...

സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കണ്ണൂര്‍ ഇരിട്ടിയില്‍ യൂത്ത് കോണ്‍​ഗ്രസ്- ഡിവൈഎഫ്‌ഐ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ചവറ പന്മനയിലും സം​ഘര്‍ഷം അരങ്ങേറി. കോണ്‍​ഗ്രസ് ഓഫീസുകള്‍ക്ക് നേരെ...

മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ-സിപിഎം അഴിഞ്ഞാട്ടം: കെപിസിസി ആസ്ഥാനത്തിനു നേരെ കല്ലേറ്; മുറ്റത്ത് കിടന്ന...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിന് എതിരെ തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രകടനം. കോണ്‍ഗ്രസിന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. എംജി...

മുഖ്യമന്ത്രിയുടെ രോമത്തെ തൊടാൻ ഒരു പുല്ലനെയും അനുവദിക്കില്ല; ഭരണം ഉള്ളതുകൊണ്ടാണ് മര്യാദയ്ക്ക് ഇരിക്കുന്നത്: പ്രതിഷേധക്കാരെ വെല്ലുവിളിച്ച്...

തൊടുപുഴ: സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തുന്ന സമരത്തെ വിമര്‍ശിച്ച്‌ മുന്‍ മന്ത്രി എംഎം മണി. മുഖ്യമന്ത്രിയുടെ രോമത്തെ തൊടാന്‍ ഒരു പുല്ലനെയും അനുവദിക്കില്ല. പെപ്പടിയും ഉമ്മാക്കിയും...

പ്ലെയിനിനള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ഇടതു കൺവീനർ ഇ പി ജയരാജൻ ആക്രമിച്ചു എന്ന് ആരോപണം;...

കണ്ണൂർ തിരുവനന്തപുരം യാത്രയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ ആക്രമിച്ചു എന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് കെ എസ് ശബരിനാഥൻ....

“എങ്ങനെയാ സാറേ ഇത്രയും സിനിമ ഒരാൾ കാണുന്നതെന്ന് വാ തുറന്നു ചോദിക്കണം”: അവാർഡ് നിർണയ രീതിക്കെതിരെ പത്രസമ്മേളനത്തിൽ...

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ കുറുപ്പ് സിനിമയെ ഒഴിവാക്കിയതിനെതിരെ ഷൈന്‍ ടോം ചാക്കോ. 'അടിത്തട്ട്' എന്ന സിനിമയുടെ വാര്‍ത്തസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍. മലയാളികള്‍ തന്നെ മലയാളം സിനിമകളെ വിലയിരുത്തണമെന്നും ഷൈന്‍ പറഞ്ഞു. 'എങ്ങിനെയാണ് സാറേ...

മണിച്ചൻ ഉൾപ്പെടെ 33 തടവുകാർക്ക് മോചനം: ഗവർണർ ഫയലിൽ ഒപ്പിട്ടു.

തിരുവനന്തപുരം: കല്ലുവാതുക്കള്‍ വിഷമദ്യ ദുരന്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മണിച്ചന് മോചനം. മണിച്ചനെ മോചിപ്പിക്കാനുള്ള ഫയലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു. മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരെയാണ് മോചിപ്പിക്കുന്നത്. മദ്യ ദുരന്ത...

മുഖ്യമന്ത്രിയും കുടുംബവും ദേശവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടു; ഗൂഢാലോചന കേസ് റദ്ദാക്കണം: സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ.

കൊച്ചി: തനിക്കെതിരായ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കന്റോണ്‍മെന്റ് പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മുഖ്യമന്ത്രിയും കുടുംബവും യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച്‌ സാമൂഹിക ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി...

അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെ വെട്ടിച്ച് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഓടെടാ ഓട്ടം: വീഡിയോ...

ന്യൂഡല്‍ഹി: അറസ്റ്റു ചെയ്യാനെത്തിയ പൊലീസിനെ കബളിപ്പിച്ച്‌ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ഓടെടാ ഓട്ടം. ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരായ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി...

രാഹുൽഗാന്ധി എൻഫോഴ്സ്മെൻറ് ഓഫീസിൽ; കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ കസ്റ്റഡിയിൽ; കെ സി വേണുഗോപാൽ സംഘർഷത്തിനിടെ കുഴഞ്ഞുവീണു:...

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള പ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ സംഘര്‍ഷം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കുഴഞ്ഞു വീണു. കൊടിക്കുന്നില്‍ സുരേഷ്...

450 പോലീസുകാർ വളഞ്ഞു നിൽക്കുമ്പോൾ വലിയ കീച്ച് ആണ് കീച്ചുന്നത്: കറുപ്പണിഞ്ഞ് മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി പിസി ജോർജ്.

കോട്ടയം: സംസ്ഥാനം കണ്ടതില്‍ വെച്ച്‌ ഏറ്റവും വലിയ അഴിമതിക്കാരനും കൊള്ളക്കാരനും ആണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്. മുഖ്യമന്ത്രിയുടെ സ്വര്‍ണ കള്ളക്കടത്തും, താന്‍ നടത്തിയതെന്നു പറയുന്ന ഗൂഢാലോചനയും...

മദ്യലഹരിയിൽ യുവാവ് ഭാര്യയെ കമ്പി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി.

കൊല്ലം: ജില്ലയിലെ ഇരവിപുരത്ത് മദ്യലഹരിയില്‍ യുവാവ് കമ്ബിവടികൊണ്ട് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഇരവിപുരം ചന്തയുടെ എതിര്‍വശത്ത് വാടകയ്ക്കു താമസിക്കുന്ന ഈശ്വരി എന്ന 27കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭാര്യ...

ശ്രദ്ധിക്കുക: ഈ കാരണങ്ങൾ നിങ്ങളുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ ഇടയാക്കും.

ന്യൂഡെല്‍ഹി: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച നിരവധി വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. വാസ്തവത്തില്‍ ഇത് ബാറ്ററി പൊട്ടിത്തെറിക്കുന്നതാണ്. സ്മാര്‍ട് ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്ന ഇ സമയത്ത് അവയുടെ ബാറ്ററികളും...

‘സുരാജിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടിയില്ല’: നടന്‍ അലന്‍സിയര്‍.

'സുരാജിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടിയില്ല' എന്ന് നടന്‍ അലന്‍സിയര്‍. സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu) നായകനായ 'ഹെവന്‍' സിനിമയുടെ പ്രസ് മീറ്റിലെ നടന്റെ പരാമര്‍ശം ശ്രദ്ധ നേടുകയാണ്. സിനിമയിലെ...

പോലീസിന് കൈ സഹായം ചെയ്യാൻ സിപിഎം: മുഖ്യമന്ത്രിക്കു നേരെ കറുത്ത ബാഗ് ഉയർത്തിക്കാട്ടി പ്രതിഷേധിച്ച കെ...

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച കെ എസ് യുക്കാരെ നേരിട്ട് സിപിഎം പ്രവര്‍ത്തകര്‍. മുഖ്യമന്ത്രി കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് തളിപ്പറമ്ബിലേയ്ക്ക് പോകുന്നതിനിടെയാണ് കെ എസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്....

ബാംഗ്ലൂരുവിൽ ലഹരി പാർട്ടി: ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ സഹോദരൻ അറസ്റ്റിൽ എന്ന് സൂചന.

ബംഗളൂരു: ബോളിവുഡ് നടി ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂര്‍ ലഹരി ഉപയോഗത്തിന് അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ബംഗളൂരുവില്‍ നടന്ന നിശാപാര്‍ട്ടിയില്‍ സിദ്ധാന്ത് മയക്കു മരുന്ന് ഉപയോഗിച്ചെന്നാണ് വിവരം. എംജി റോഡിലെ ഹോട്ടലിലായിരുന്നു ഞായറാഴ്ച...