‘ഗോമാതാ ഫ്രൈ’ പരാമർശം: രഹ്ന ഫാത്തിമയ്ക്ക് എതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി.

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്‌ക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. യൂട്യൂബ് ചാനലിലെ കുക്കറി ഷോയില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കേസ് സ്റ്റേ ചെയ്യണമെന്ന രഹ്ന ഫാത്തിമയുടെ...

“ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ”: മേരി ആൻ ബെവൻ പ്രചോദനം ആകുന്നത് എങ്ങനെ?

"ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ" എന്ന വിശേഷണം ലഭിക്കുന്നത് ഏതെങ്കിലും സ്ത്രീകള്‍ ഇഷ്ടപ്പെടുമോ? എന്നാല്‍ ഇത്തരത്തിലൊരു വിശേഷണം ലഭിച്ച വ്യക്തിയാണ് മേരി ആന്‍ ബെവന്‍. ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ എന്ന പേരില്‍...

കേരള ബ്ലാസ്റ്റേഴ്‌സ് ടീം ബസിന്റെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം ബസിന്റെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കേറ്റ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. എംവിഡി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് നടപടി. കൊച്ചി പനമ്ബള്ളി നഗറില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലനം നടക്കുന്ന സ്ഥലത്തെത്തിയാണ് എംവിഡി ഉദ്യോഗസ്ഥര്‍...

മൂല്യ തകര്‍ച്ചയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച്‌ രൂപ: ഒരു ഡോളറിന്‍റെ വില 83 രൂപ കടന്നു.

ആഗോളവിപണിയില്‍ ചരിത്ര തകര്‍ച്ച തുടരുകയാണ് രൂപ. യുഎസ് ഡോളറിനെതിരെ 83 കടന്നിരിയ്ക്കുകയാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം. ചരിത്രത്തില്‍ ആദ്യയാണ്‌ ഡോളറിനെതിരെ രൂപയുടെ മൂല്യം ഈ നിലയില്‍ ഇടിയുന്നത്. ബുധനാഴ്ച രാവിലെ 82.32 എന്ന...

സിപിഎമ്മിന്‍റെ സമര യൗവ്വനം വിഎസ് അച്യുതാനന്ദന്‍ 99ന്റ നിറവിൽ.

സിപിഎമ്മിന്‍റെ സമര യൗവ്വനമായ വിഎസ് അച്യുതാനന്ദന്‍ നൂറിന്റെ നിറവിലേക്ക് കടക്കുകയാണ്. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നേതാവിന്റെ 99ാം പിറന്നാളാണ് ഇന്ന് ആഘോഷിക്കുന്നത്. നേരിയ പക്ഷാഘാതത്തിന്റെ പ്രശ്‍നങ്ങളും ആരോഗ്യ വിദഗ്ദ്ധരുടെ കര്‍ശന നിയന്ത്രണങ്ങളും ഉള്ളതിനാല്‍...

മുഖ്യമന്ത്രി പിണറായിക്ക് ഇന്ന് നിർണായകം: ലാവ്‌ലിൻ, സ്വർണക്കടത്ത് കേസുകൾ ഇന്ന് സുപ്രീംകോടതിയിൽ.

എസ്‌എന്‍ സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന്...

തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു.

തി​രു​വ​ന​ന്ത​പു​രം​:​ ​ക​മ​ലേ​ശ്വ​ര​ത്ത് ​ഭാ​ര്യ​യെ​ ​കൊലപ്പെടുത്തി​യ​ ശേ​ഷം​ ​ഭ​ര്‍​ത്താ​വ് ​ആ​ത്മ​ഹ​ത്യ​ ​ചെയ്തു. ക​മ​ലേ​ശ്വ​രം​ ​വ​ലി​യ​വീ​ട് ​ലൈ​ന്‍​ ​ക്ര​സെ​ന്റ് ​അ​പ്പാ​ര്‍​ട്ട്മെ​ന്റി​ല്‍​ ​ഫ്ളാ​റ്റ് ​ന​മ്ബ​ര്‍​ 123​ല്‍​ ​ക​മാ​ല്‍​ ​റാ​ഫി​ ​(52​),​ ​ഭാ​ര്യ​ ​ത​സ്നീം​(42​)​ ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.​ ​ഇ​ന്ന​ലെ​...

ഗ്രൂപ്പുകൾക്ക് കനത്ത തിരിച്ചടി; കേരളത്തിൽ നിന്ന് തരൂർ നേടിയത് 130തിലധികം വോട്ടുകൾ എന്ന് വിലയിരുത്തൽ.

കോട്ടയം: കേരളത്തില്‍ നിന്നും ശശി തരൂരിന് 130തിലധികം വോട്ടുകള്‍ ലഭിച്ചെന്നാണ് തരൂര്‍ ക്യാംപ് പറയുന്നത്. സംസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെയും ​ഗ്രൂപ്പുകളുടെയും എതിർപ്പ് അവ​ഗണിച്ചാണ് തരൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കേരളത്തിലെ നേതാക്കളുടെ പ്രതികരണങ്ങളെ താഴേക്കിടയിലുള്ള...

ഏത് കണ്ടന്റും വൈറല്‍; യുട്യൂബില്‍ നിന്ന് സമ്പാദിക്കുന്നത് 312 കോടി: അറിയാം മാര്‍ക്ക് ഫിഷ്ബാക്ക് എന്ന യുവാവിനെ കുറിച്ച്.

മാര്‍ക്ക് ഫിഷ്ബാക്ക് എന്ന യുവാവിനെ നിങ്ങള്‍ അറിയുമോ? കേട്ടിട്ട് വലിയ പരിചയമുള്ളതായി തോന്നുന്നില്ല അല്ലേ. എന്നാല്‍ മാര്‍ക്കിപ്ലൈയര്‍ എന്ന പേര് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അത്രയ്ക്ക് പ്രശസ്തമാണ് ഈ പേര്. തരംഗം തീര്‍ക്കുന്ന യുട്യൂബറാണ്...

സ്വപ്നയെ സ്വാധീനിക്കാൻ ശ്രമിച്ച് തൊപ്പി തെറിച്ച എ ആർ അജിത് കുമാർ വീണ്ടും പോലീസ് തലപ്പത്ത്: ക്രമസമാധാന...

എഡിജിപി എം.ആര്‍. അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ച്‌ ഉത്തരവിറങ്ങി. നിലവിലെ ഈ പദവി വഹിക്കുന്ന വിജയ് സാക്കറേ കേന്ദ്രസര്‍വ്വീസിലേക്ക് ഡെപ്യൂട്ടേഷനില്‍ പോകുന്ന സാഹചര്യത്തിലാണ് എം.ആര്‍ അജിത്ത് കുമാറിനെ മാറ്റി നിയമിക്കുന്നത്....

ആറു മാസത്തിനിടെ ആക്രി വില്പനയിലൂടെ ഇന്ത്യന്‍ റെയില്‍വെ നേടിയത് 2,582 കോടി രൂപ

കഴിഞ്ഞ ആറുമാസത്തിനിടെ ആക്രി വില്പനയിലൂടെ ഇന്ത്യന്‍ റെയില്‍വെ നേടിയത് 2,582 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകളാണിത്. 2003 കോടി രൂപയാണ് കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ റെയില്‍വെ സമ്ബാദിച്ചത്....

ശശി തരൂരിന് അര്‍ഹമായ സ്ഥാനം നല്‍കാന്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടും: കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് പരാജയപ്പെട്ട ശശി തരൂരിനെ അഭിനന്ദിച്ച്‌ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. മത്സരത്തില്‍ തരൂര്‍ മാന്യത കാട്ടിയെന്നും സുധാകരന്‍ പറഞ്ഞു. വാക്കുകള്‍ കൊണ്ട് പോലും അദ്ദേഹം വേദനിപ്പിച്ചില്ല....

പത്തു വർഷം മുമ്പ് പന്തളത്ത് നിന്ന് കാണാതായ യുവതിയെ മലപ്പുറം പെരിന്തൽമണ്ണയിൽ കണ്ടെത്തി; പിടിയിലായത് ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച്...

പത്തുവര്‍ഷം മുമ്ബ് പന്തളത്ത് നിന്നും കാണാതായ യുവതിയെ മലപ്പുറംപെരിന്തല്‍മണ്ണയില്‍ നിന്നും കണ്ടെത്തി. തിരുവനന്തപുരം കള്ളിക്കാട് മൈലക്കരആടുവള്ളി മഠവിളക്കുഴിയില്‍ നിന്നും പന്തളം കുളനട കണ്ടംകേരില്‍ വീട്ടില്‍ ഭര്‍ത്താവ് ബാലനും രണ്ട് മക്കളുമൊത്ത് താമസിച്ചുവന്ന സിമികുമാരിയെയാണ്...

3000 കോടി രൂപ നിക്ഷേപിച്ച് ഗുജറാത്തിൽ മാൾ തുറക്കുമെന്ന പ്രഖ്യാപനവുമായി ലുലു ഗ്രൂപ്പ്; ലുലുവും, യൂസഫലിയും...

ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തില്‍ നിര്‍മ്മിക്കാന്‍ ലുലു ഗ്രൂപ്പ്. അടുത്തിടെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ നടത്തിയ ദുബായ് സന്ദര്‍ശനത്തിലാണ് സംസ്ഥാനത്ത് മൂവായിരം കോടി നിക്ഷേപിക്കാന്‍...

വാവാ സുരേഷിന് വാഹനാപകടത്തിൽ പരിക്ക്: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വാവ സുരേഷിന് വാഹനാപകടത്തില്‍ പരിക്ക്. കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം. തലയ്ക്ക് പരിക്കേറ്റ വാവാ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊല്ലം - തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയിലെ തട്ടത്തുമലയിലായിരുന്നു അപകടം.

കോൺഗ്രസ് അധ്യക്ഷനായി ഖർഗെ വിജയിച്ചു പക്ഷേ പ്രവർത്തക ഹൃദയം കീഴടക്കിയത് ശശി തരൂർ: ഒറ്റയാനായി...

ന്യൂഡൽഹി: കോൺഗ്രസിനെ ഇനി കർണാടകയിൽ നിന്നുള്ള ദലിത് നേതാവ് മല്ലികാർജുൻ ഖർഗെ നയിക്കും. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പിൽ 8000ൽ അധികം വോട്ടു നേടിയാണ് ഖർഗെയുടെ വിജയം. എതിർ സ്ഥാനാർഥി ശശി...

എഐസിസി പ്രസിഡണ്ട് തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഖർഗെ നേടിയത് 3000 വോട്ടുകൾ; തരൂരിന് 400...

കോണ്‍ഗ്രസിന്‍റ പുതിയ അധ്യക്ഷനായി മല്ലികാര്‍ജ്ജുന ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ഖര്‍ഗെക്ക് ഇതിനകം 3000 വോട്ട് കിട്ടി. ശശി തരൂരിന് 400 വോട്ട് കിട്ടി. ഇതേ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ ഖര്‍ഗെ...

മദ്യപിച്ചു വാഹനം ഓടിച്ചു എന്നതിന്റെ പേരിൽ അപകട ഇൻഷുറൻസ് തുക നിഷേധിക്കാനാവില്ല: സുപ്രധാന വിധിയുമായി കേരള...

അമിതമായി മദ്യപിച്ചിരുന്നതിന്റെ പേരില്‍മാത്രം അപകടമരണത്തിനിരയായ ആളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകില്ലെന്ന് കേരളാ ഹൈക്കോടതി. അമിതയളവില്‍ മദ്യം കഴിച്ച്‌ അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെങ്കില്‍ മാത്രമേ ആനുകൂല്യം നിഷേധിക്കാനാകൂ എന്നും കോടതി...

കർണാടകയിൽ ഹലാല്‍ ഫ്രീ ദീപാവലി ആഹ്വാനം ചെയ്ത് തീവ്രവലതുപക്ഷ സംഘടനകൾ; കെഎഫ്സി ക്കും, മക്ഡൊണാൾഡ്സിനും...

കര്‍ണാടകയില്‍ 'ഹലാല്‍ ഫ്രീ' ദീപാവലിക്ക് ആഹ്വാനം ചെയ്ത് വലതുപക്ഷ സംഘടനകള്‍. അന്താരാഷ്ട്ര ഹോട്ടല്‍ ശൃംഖകള്‍ ഭക്ഷണ പദാര്‍ത്ഥങ്ങളെ ഹലാല്‍, നോണ്‍ ഹലാല്‍ എന്ന് വേര്‍തിരിച്ച്‌ വിതരണം ചെയ്യണമെന്നാണ് ഉയര്‍ത്തുന്ന പ്രധാന ആവശ്യം. ഇതിന്റെ...

കേരളത്തിന് പുതുവത്സര സമ്മാനമായി നൂറ്റിയെമ്പത് കിലോമീറ്റർ വേഗതയിൽ ചീറിപ്പായുന്ന വന്ദേഭാരത് പ്രഖ്യാപിക്കാൻ മോദി; പിണറായിയുടെ സിൽവർലൈൻ മോഹങ്ങൾ...

തിരുവനന്തപുരം : മണിക്കൂറില്‍ 180കിലോമീറ്റര്‍ വരെ വേഗത്തില്‍ ചീറിപ്പായുന്ന വന്ദേഭാരത് ട്രെയിന്‍ അടുത്തതായി എത്തുന്നത് കേരളത്തിലേക്കാണ്. ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ച ആദ്യ ട്രെയിന്‍ ചെന്നൈ- ബാംഗ്ലൂര്‍- മൈസൂര്‍ റൂട്ടില്‍ നവംബര്‍ പത്തുമുതല്‍ ഓടിത്തുടങ്ങും....