മുൻ സീറ്റിലെ യാത്രക്കാരൻ ഉച്ചത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ചത് വാക്ക് തർക്കത്തിനിടയാക്കി; അനുനയിപ്പിക്കാൻ എത്തിയ റെയിൽവേ...

മുന്‍സീറ്റിലെ യാത്രക്കാരന്‍ മൊബൈല്‍ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചത് ചോദ്യം ചെയ്തുണ്ടായ വാക്ക് തര്‍ക്കത്തിനിടെ കമ്ബാര്‍ട്ട്‌മെന്റിലെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ച റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത വനിതാ ഡോക്ടര്‍ക്ക് ജാമ്യം. തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോക്ടറും...

നിരോധിത മരുന്നു കേസിൽ രണ്ടു കോടി രൂപയുടെ കൈക്കൂലി: രാജസ്ഥാനിൽ വനിതാ ഡിസിപി അറസ്റ്റിൽ; ...

കൈക്കൂലി കേസില്‍ അറസ്റ്റിലായ രാജസ്ഥാനിലെ എ.എസ്.പി. ദിവ്യ മിത്തലിന് കോടതി ജാമ്യം നിഷേധിച്ചു. പ്രതിക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എ.എസ്.പിക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ അതീവ ഗൗരവമേറിയതാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഈ...

ബലാൽസംഗ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ മൂന്നു മാസത്തിനിടെ രണ്ടാം പരോൾ; വാളുകൊണ്ട് കേക്ക്...

പരോളിലിറങ്ങിയതിന് പിന്നാലെ വാളുകൊണ്ട് കേക്ക് മുറിച്ച്‌ ആഘോഷം നടത്തി ദേര സച്ചാ സൗധ മേധാവി ഗുര്‍മീത് റാം റഹീം. ബലാത്സംഗത്തിനും കൊലപാതകത്തിനും 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് ശനിയാഴ്ചയാണ് ഹരിയാനയിലെ...

സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞത് പ്രേതമോ? ഉത്തർപ്രദേശിൽ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന വീഡിയോ പ്രചരിക്കുന്നു; ഇവിടെ കാണാം.

വെള്ള വസ്ത്രം ധരിച്ച പ്രേതത്തെ പോലെ തോന്നിപ്പിക്കുന്ന രൂപം കണ്ട് പരിഭ്രാന്തിയില്‍ ഒരു നാട്. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പരിഭ്രാന്തി പരത്തുന്നത്. അലിഗഡിലെ റോഡില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഒരു...

എൽഐസിയിൽ അപ്രന്റിസ് ഡവലപ്മെന്റ് ഓഫിസർ ആകാൻ അവസരം: 9394 ഒഴിവുകൾ; ശമ്പളം 35,650 രൂപ മുതൽ 90,205 രൂപ...

ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ (എൽഐസി) അപ്രന്റിസ് ഡവലപ്മെന്റ് ഓഫിസർ തസ്തികയിൽ 9394 ഒഴിവ്. സതേൺ സോണൽ ഓഫിസിനു കീഴിൽ 1516 ഒഴിവ്. കേരളത്തിൽ എറണാകുളം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം ഡിവിഷനുകളിലായി 461...

നാളെ മദ്യശാലകള്‍ക്ക് അവധി

സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് നാളെ അവധിയായിരിക്കും. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് നാളെ അവധിയായിരിക്കും. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സെക്സ് ചാറ്റിലൂടെ പ്രലോഭിപ്പിച്ചു; ലൈംഗിക ബന്ധത്തിനായി വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി വിഷം നൽകി കൊലപ്പെടുത്തി: ഗ്രീഷ്മക്കെതിരെയുള്ള കുറ്റപത്രം...

പാറശാല ഷാരോണ്‍ വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സെക്സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് വീട്ടിലേക്കു ക്ഷണിച്ചുവരുത്തിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കാര്‍പ്പിക്ക് എന്ന...

സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും പോലീസ്; മലയാള നടൻ സിബി തോമസിന് ഡി വൈ എസ് പിയായി...

പോലീസ് ഉദ്യോഗസ്ഥനും സിനിമ നടനുമായ സിബി തോമസിന് വിജിലന്‍സ് ഇന്‍സ്പെക്ടറില്‍ നിന്നും സ്ഥാനകയറ്റം. വയനാട് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ആയാണ് പുതിയ നിയമനം. യൂണിവേഴ്‌സിറ്റി തല മത്സരങ്ങളില്‍ നാടകങ്ങളില്‍...

ബോധരഹിതനായ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത് സുഹൃത്തായ വീട്ടമ്മ; ഡോക്ടറോട് പറഞ്ഞത് വീട്ടിൽ കുഴഞ്ഞുവീണ് എന്ന്; വ്യാജ...

കോട്ടയം: സുഹൃത്തായ വീട്ടമ്മയുടെ വീട്ടില്‍ നിന്ന് ആശുപത്രിയിലെത്തിച്ച യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. കോട്ടയം കടപ്ലാമറ്റം സ്വദേശി അരവിന്ദ് (38) ആണ് മരിച്ചത്. മരണത്തില്‍ യുവതിയായ വീട്ടമ്മയ്ക്ക് പങ്കുണ്ടെന്നാണ് അരവിന്ദിന്റെ ബന്ധുക്കളുടെ ആരോപണം.തലയ്ക്ക്...

അയൽ വീട്ടിലെ പരിപാടിയിൽ സംബന്ധിക്കവെ ഭക്ഷണം കഴിച്ച ഉടൻ മടങ്ങാൻ ഭർത്താവ് വിസമ്മതിച്ചു; മനംനൊന്ത്...

അയല്‍വാസിയുടെ വീട്ടിലെ പരിപാടിയില്‍ ഭക്ഷണം കഴിച്ചതിന് ശേഷം ഉടനടി വീട്ടിലേക്ക് മടങ്ങാന്‍ ഭര്‍ത്താവ് വിസമ്മതിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയതായി പൊലീസ് പറഞ്ഞു. സൂറത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാല ഗ്രാമത്തിലാണ് സംഭവം. ഹരീഷിന്റെ...

ബിബിസി ഡോക്യുമെന്ററി വിവാദം: നിലപാടിലുറച്ച് പദവികൾ രാജിവച്ച് അനിൽ ആന്റണി; സ്വാഗതം ചെയ്തു കോൺഗ്രസ് യുവനിര...

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട നിലപാടിന്റെ പേരിൽ അനിൽ ആന്റണി പാർട്ടിയിലെ പദവികൾ രാജിവച്ചെങ്കിലും കോൺഗ്രസിൽ വിവാദങ്ങൾ അവസാനിക്കുന്നില്ല. അനിൽ ആന്റണിയുടെ രാജിയെ...

അവിവാഹിതരായിരിക്കുന്നതും ഒറ്റയ്ക്ക് ജീവിക്കുന്നതും കൂടുതല്‍ അനായാസം: ഇന്ത്യയിലെ 81% സ്ത്രീകളുടെയും അഭിപ്രായം ഇങ്ങനെയെന്ന് ഡേറ്റിംഗ് ആപ്പ് നടത്തിയ പഠനത്തിൽ...

സോഷ്യല്‍മീഡിയ തുറന്നാല്‍ വെഡ്ഡിങ്, പ്രീ വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ആഘോഷങ്ങളുടെ റീലുകളുടെ പ്രവാഹമാണ്. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വിവാഹം ആഘോഷമാക്കുമ്ബോള്‍ ആശങ്കയിലാകുന്ന വിഭാഗവുമുണ്ട്. സമൂഹത്തിന്റെ കണ്ണില്‍ ‘കെട്ടുപ്രായ’ത്തിലോ ‘കെട്ടുപ്രായം’ കഴിഞ്ഞവരോ ആയവര്‍. അതില്‍ തന്നെ...

മോഷ്ടിച്ചെടുത്തത് 15000 കോഴിമുട്ടകൾ; കോഴിക്കോട് മുട്ട കള്ളന്മാർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം.

75000 രൂപ വിലവരുന്ന കോഴിമുട്ടകളും ഗുഡ്സ് ഓട്ടോറിക്ഷയും കളവ് നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി പീറ്റര്‍ സൈമണ്‍ എന്ന സനു (42), മങ്ങോട്ട് വയല്‍ സ്വദേശി കെ...

പീഡനക്കേസിൽപ്പെട്ട മലയാളത്തിലെ പ്രമുഖ നിർമ്മാതാവിനോട് ഹൈക്കോടതി ജഡ്ജിമാർക്കുള്ള കൈക്കൂലി എന്ന പേരിൽ പറ്റിയത് ലക്ഷങ്ങൾ: അഭിഭാഷക...

കൊച്ചി: ഹൈക്കോടതി ജ‍ഡ്ജിമാർക്കു കൈക്കൂലി നൽകാനെന്ന പേരിൽ അഡ്വ. സൈബി ജോസ് കിടങ്ങൂർ കക്ഷികളിൽ നിന്നു പണം വാങ്ങിയതായി പ്രഥമദൃഷ്ട്യാ കരുതാവുന്ന വസ്തുതകളുണ്ടെന്നും 3 ജഡ്ജിമാരുടെ പേരിൽ പണം വാങ്ങിയതായി അഭിഭാഷകരുടെ മൊഴിയുണ്ടെന്നും...

എഫ്.ബി.ഐ. യുടെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ആദ്യ പത്തില്‍ ഉൾപ്പെട്ട ഏക വനിത; മുങ്ങിയത്...

റൂജാ ഇഗ്നാട്ടോവയെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ? സാമ്ബത്തിക തട്ടിപ്പിന്റെയും ധനകാര്യ സ്ഥാപനങ്ങളുടെ മുതലാളിമാര്‍ കോടികളുമായി മുങ്ങിയതിന്റെയും നിറം പിടിപ്പിച്ച കഥകളുടെ ഇപ്പോഴത്തെ ട്രെന്റില്‍ പ്രവീണ്‍ റാണമാരുടെ രാജ്ഞിയെന്ന് വേണമെങ്കില്‍ റൂജയെ വിളിക്കാം. എഫ്.ബി.ഐ. യുടെ മോസ്റ്റ്...

ഓസ്കാർ വീണ്ടും ഇന്ത്യയിൽ എത്തുമോ?രാജമൗലിയുടെ ആർ ആർ ആറിലെ നാട്ടു നാട്ടു ഗാനത്തിന് നോമിനേഷൻ; ആകാംക്ഷയിൽ...

ഓസ്കാര്‍വേദിയില്‍ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷയേകി രാജമൗലി ചിത്രം ആര്‍ആര്‍ആര്‍. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനല്‍ ഗാനത്തിലുള്ള നോമിനേഷന്‍ കരസ്ഥമാക്കി. ഗോള്‍ഡന്‍ഗ്ളോബില്‍ ഇതേ വിഭാഗത്തിലെ പുരസ്കാരനേട്ടത്തിന് ശേഷമാണ് ഗാനം ഓസ്കാര്‍...

നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി: യൂത്ത് കോൺഗ്രസ് നിലപാടിനെ തള്ളി മുതിർന്ന നേതാവ് എ കെ...

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററിയുടെ കാര്യത്തില്‍ എ കെ ആന്റണിയുടെ മകനും കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറുമായ അനില്‍ ആന്റണി വ്യത്യസ്ത നിലപാട് സ്വീകരിച്ചത് ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യന്‍...

ഫ്ലൈ ഓവറിൽ നിന്ന് നോട്ടുകൾ വാരിവിതറി യുവാവ്; പെറുക്കിയെടുക്കാൻ തടിച്ചുകൂടി ജനക്കൂട്ടം:...

മേല്‍പ്പാലത്തില്‍ നിന്ന് പത്തുരൂപയുടെ നോട്ടുകള്‍ വലിച്ചെറിഞ്ഞ് യുവാവ്. നോട്ടുകള്‍ പെറുക്കാന്‍ ആളുകള്‍ തടിച്ചുകൂടിയത് നഗരത്തില്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ചു. കറുത്ത നിറത്തിലുള്ള കോട്ട് ധരിച്ച്‌ കഴുത്തില്‍ ക്ലോക്ക് തൂക്കിയിരുന്ന യുവാവാണ് 3000 രൂപ...

26,900 രൂപ വിലയുള്ള ആപ്പിള്‍ എയര്‍ പോഡ് കേവലം 1150 രൂപയ്ക്ക് സ്വന്തമാക്കാം ഫ്ളിപ്കാർട്ടിലൂടെ: എക്സ്ചേഞ്ച് ഓഫർ...

ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേയ്സ് സെയില്‍ അവസാനിച്ചതാണ്. എന്നാല്‍ വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള അവസരം ഇപ്പോഴും നഷ്ടമായിട്ടില്ല. ഒരു പഴയ സ്‌മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്‌താല്‍ വെറും 1,150 രൂപയ്ക്ക് ആപ്പിള്‍ എയര്‍പോഡ്‌സ് പ്രോ...

പണം നൽകിയിട്ടും വിസ ലഭിച്ചില്ല: കൊച്ചിയിൽ ട്രാവൽ ഏജൻസി ജീവനക്കാരിയായ യുവതിയുടെ കഴുത്തറുത്ത് യുവാവ്; യുവതി...

എറണാകുളം നഗരത്തില്‍ യുവതിയുടെ കഴുത്തറുത്തു. രവിപുരത്തെ റെയ്‌സ് ട്രാവല്‍ ബ്യൂറോ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയെയാണ് ഇടപാടുകാരന്‍ അക്രമിച്ചത്. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം. റെയ്‌സ് ട്രാവല്‍സിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശി സൂര്യക്ക്...