സ്വർണ വിലയിൽ കുറവ് : ഇന്നത്തെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 30 രൂപയുടെ കുറവാണ് വന്നത്. സ്വർണ വില ഇവിടെ അറിയാംസ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4900പവന് - 39200

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള പ്രായപരിധി പുന:പരിശോധിക്കണം: കര്‍ണാടക ഹൈകോടതി.

ബംഗളൂരു: പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന് അനുമതി നല്‍കുന്ന പ്രായപരിധി പുന:പരിശോധിക്കാന്‍ ദേശീയ നിയമ കമീഷനോട് കര്‍ണാടക ഹൈകോടതി നിര്‍ദേശിച്ചു. നിലവില്‍ 18 വയസാണ് സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി. 18ന് താഴെയുള്ളവരുമായി സമ്മതപ്രകാരം...

പൊതുമരാമത്ത് വകുപ്പ് റോഡ് താഴ്ത്തിയപ്പോൾ പ്രവാസി വാടകയ്ക്ക് നൽകാൻ നിർമ്മിച്ച പുത്തൻ കെട്ടിടത്തിലേക്ക് കേറണം എങ്കിൽ ഏണി...

കോഴിക്കോട്: പ്രവാസജീവിത്തില്‍ നിന്ന് മിച്ചം പിടിച്ച നിക്ഷേപം കൊണ്ടാണ് നാദാപുരം വളയത്തെ സുബൈ‌ര്‍ റോഡരികില്‍ പുതിയ ബില്‍ഡിങ് നി‍ര്‍മ്മിച്ചത്. അത് വാടകയ്ക്ക് നല്‍കി നാട്ടില്‍ ജീവിക്കാനുള്ള വരുമാനം കണ്ടെത്താമെന്ന് പ്രതീക്ഷിച്ചിരുന്ന സുബൈ‌ര്‍ ആ വാര്‍ത്ത...

മദ്യലഹരിയിൽ വാഹനം കൊണ്ട് ഇടിച്ചത് എക്സൈസ് മന്ത്രിയുടെ സ്റ്റേറ്റ് കാറിനിട്ട്: കണ്ണൂരിൽ യുവാവ് അറസ്റ്റിൽ.

കണ്ണൂര്‍‌: മദ്യലഹരിയില്‍ വാഹനമോടിച്ച്‌ എക്സൈസ് മന്ത്രി എം വി ഗോവിന്ദന്റെ കാറില്‍ ഇടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പിക്കപ്പ് വാന്‍ ഡ്രൈവര്‍ കാനൂല്‍ ഒഴക്രോം പി എസ് രഞ്ജിത്തി(45) നെയാണ് തളിപ്പറമ്ബ് പൊലീസ് അറസ്റ്റ്...

കൊലക്കേസിൽ ജാമ്യം കിട്ടിയെങ്കിലും ഗ്രീഷ്മയുടെ മോചനം വൈകും: കാരണം ഇത്.

ഷാരോണ്‍ വധ കേസില്‍ ഗ്രീഷ്മക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം അനുവദിച്ചെങ്കിലും ജയില്‍ മോചനം നീണ്ടേക്കും. പൊലീസ് കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനര്‍ കഴിച്ച്‌ ആത്മഹത്യ ശ്രമം നടത്തിയ കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ ഗ്രീഷ്മയ്ക്ക്...

സിപിഎം ആസ്ഥാനം എകെജി സെൻറർ നേരെ ബോംബാക്രമണം

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ ബോംബാക്രണം. എകെജി സെന്ററിന്റെ ഗേറ്റിന് മുന്നിലേക്കാണ് ആക്രമണം ഉണ്ടായത്. രാത്രി പതിനൊന്നരയോടെയാണ് ആക്രമണം ഉണ്ടായത്. എകെജി സെന്ററിന്റെ മതിലില്‍ തട്ടി ബോംബ് പൊട്ടുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ആക്രമണം...

വർക്കല പാപനാശത്ത് പാരാഗ്ലൈഡിങ്ങിനിടെ അപകടം: യുവാവും യുവതിയും ഹൈമാസ്റ്റ് ലൈറ്റ് തൂണിൽ കുടുങ്ങിയത് രണ്ടുമണിക്കൂറോളം; രക്ഷാ പ്രവർത്തനത്തിന്റെ വീഡിയോ...

വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍, ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് ഇവരെ താഴെയിറക്കി. രണ്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റി. https://youtu.be/Z9Jat7Toc_4 ഇന്ന് വൈകീട്ടാണ് സംഭവം. ഇന്‍സ്ട്രക്ടറും...

“കരുണാനിധിയെയും ജയലളിതയെയും കൊന്നപോലെ വിജയകാന്തിനെയും കൊന്നു; കൊലയാളികളെ ഉടൻ കണ്ടെത്തിയില്ലെങ്കിൽ അടുത്ത ലക്ഷ്യം നിങ്ങളോ സ്റ്റാലിനോ ആവാം”: തമിഴ്...

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രൻ. അല്‍ഫോൻസ് പുത്രന്റെ പോസ്റ്റുകള്‍ പലതും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഉദയനിധി സ്റ്റാലിന് വേണ്ടി അല്‍ഫോൻസ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അന്തരിച്ച നടൻ...

ആളൊഴിഞ്ഞ വീട്ടിൽ മോഷണത്തിനെത്തിയ യുവാവ് കിണറ്റിൽ വീണു; പുറത്തെടുത്തത് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന്: സംഭവം കണ്ണൂരിൽ.

കണ്ണൂര്‍: ആളില്ലാത്ത വീട്ടില്‍ മോഷണത്തിനെത്തിയ യുവാവ് കിണറ്റില്‍ വീണു. തുടര്‍ന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് ഇയാളെ പുറത്തെടുത്തു. തളിപ്പറമ്ബ് മുയ്യം പള്ളിവയലിലെ ആമ്ബിലാട്ട് എ പി ഷമീര്‍ (35) ആണ് വീടിനോടു...

തെക്കൻ ജില്ലകളിൽ പെരുമഴ: സംസ്ഥാനത്ത് ഡാമുകൾ തുറക്കുന്നു; പത്തനംതിട്ട ജില്ല പ്രളയ ഭീതിയിൽ.

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരള തീരത്തെത്തിയതിനെത്തുടര്‍ന്ന് കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് പരക്കെ മഴ കനക്കുമെന്ന്...

നഗരസഭയിലെ ഭരണം വീണത് കോൺഗ്രസിലെ പടലപ്പിണക്കത്തെ തുടർന്ന്? ഒരു വിഭാഗം വിമതസ്വരം ഉയർത്തിയതിനെ തുടർന്നു വോട്ടെടുപ്പിൽ നിന്നും വിട്ടു...

കോട്ടയം: ഭരണത്തിൽ ആറു മാസം തികഞ്ഞപ്പോൾ തന്നെ നഗരസഭ ഭരണം താഴെവീഴേണ്ടി വന്നത് കോൺഗ്രസ് പാർട്ടിയ്ക്കുള്ളിലെ തമ്മിലടി മൂലം. നഗരസഭ വൈസ് ചെയർമാൻ ബി.ഗോപകുമാറും, മുതിർന്ന കോൺഗ്രസ് നേതാവ് എം.പി സന്തോഷ്‌കുമാറും തമ്മിലുള്ള...

ഇന്നോവയെ പിന്നിലാക്കി കിയ ക്യാരൻസ് കുതിക്കുന്നു: അമ്പരപ്പിൽ ഇന്ത്യൻ വാഹന വിപണി.

കിയ മോട്ടോഴ്‌സ് ഇന്ത്യ അതിന്റെ വാഹന ശ്രേണിയില്‍ വിജയക്കുതിപ്പിലാണ്. സെല്‍റ്റോസ് എസ്‌യുവിയില്‍ തുടങ്ങി, സോനെറ്റിന്റെ സബ്-4 മീറ്റര്‍ എസ്‌യുവിയുമായി കമ്ബനി വിജയം തുടരുന്നു. ഇപ്പോള്‍, കൊറിയന്‍ കാര്‍ നിര്‍മ്മാതാവ് കാരന്‍സ് എംയുവിയിലൂടെ വിജയം...

കേരളം പിടിക്കാൻ ബിജെപി നിയന്ത്രണത്തിൽ ക്രൈസ്തവ പാർട്ടി: പ്രാരംഭ ചർച്ചകൾക്കായി ഭാരതീയ ക്രൈസ്തവ സംഗമം; നേതൃനിരയിൽ ജോർജ്...

കൊച്ചി: കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വിവിധ തരത്തിലുള്ള പദ്ധതികളാണ് ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ബി ജെ പി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ദേശീയ തലത്തില്‍ നിന്നുമുള്ള നേരിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്...

കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്ലെറ്റ് ആരംഭിക്കാന്‍ അവസരം: യോഗ്യതയും വിശദാംശങ്ങളും വായിക്കാം.

കുടുംബശ്രീ മുഖേന ഗുണമേന്മയുള്ള കോഴിയിറച്ചി മിതമായ നിരക്കില്‍ ലഭിക്കുന്നതിന് ജില്ലയില്‍ കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നതിന് അവസരം. കുടുംബശ്രീ അംഗങ്ങളായ നാലുപേര്‍ അടങ്ങുന്ന ഗ്രൂപ്പായോ വ്യക്തികള്‍ക്കോ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: അട്ടപ്പാടി...

വാഹന ഇൻഷുറൻസ് കുറയും, ഓടുന്നതും, ഓടിക്കുന്നതും അനുസരിച്ച് ഇൻഷുറൻസ് പ്രീമിയത്തിന് അനുമതി: വിശദാംശങ്ങൾ.

ന്യൂഡൽഹി: വാഹനത്തിന്റെ ഉപയോഗം അനുസരിച്ച് പ്രീമിയം തുക ഈടാക്കുന്ന ഇൻഷുറൻസ് ആഡ് ഓണുകൾ പുറത്തിറക്കാൻ കമ്പനികൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) അനുമതി നൽകി. ഓൺ ഡാമേജ്...

കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയറി ബ്രാൻഡ് ആയ “നന്ദിനി” കേരളത്തിലേക്ക്: പാലും, ഐസ്ക്രീമും, പാസ്തയും,...

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയറി ബ്രാന്‍ഡും, പ്രതിദിനം ക്ഷീര കര്‍ഷകരില്‍ നിന്നും 95 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുകയും, ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിതരണം നടത്തിവരികയും ചെയ്യുന്ന 48 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്ബര്യമുള്ള...

കോൺഗ്രസിനെ പ്രതിരോധത്തിലാക്കി വീണ്ടും വീഡിയോ ദൃശ്യം: ഇത്തവണ ബിജെപി പുറത്തുവിട്ടത് യൂത്ത് കോൺഗ്രസ് ക്യാമ്പിനിടയിലെ ആഘോഷ...

നാഗ്‌പൂര്‍: നേപ്പാളിലെ നൈറ്റ്‌ക്ളബില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട മറ്റൊരു പാര്‍ട്ടി വീഡിയോയും പുറത്തുവന്നു. നാഗ്‌പൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പരിശീലനത്തില്‍ പങ്കെടുത്തവര്‍ നടത്തിയ ആഹ്ളാദ പ്രകടനത്തിന്റെയും...

‘ചാവേർ ‘ അനുഭവം പറഞ്ഞു രാഹുൽ മാങ്കൂട്ടത്തിൽ; യൂത്ത് കോൺഗ്രസ് നേതാവിന്റെ സിനിമ റിവ്യൂ വായിക്കാം.

ടിനു പാപ്പച്ചൻ ചിത്രം 'ചാവേറിനെ' പ്രശംസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. "ചാവേർ, വെറും ചവറ് ബോംബ് പടമാണെന്ന മോശം അഭിപ്രായം കേട്ടാണ് സിനിമ കാണാൻ എത്തിയതെന്നും എന്നാൽ ശക്തമായ രാഷ്ട്രീയം...

വ്യായാമം ചെയ്യുന്നതിനിടെ പ്രമുഖ സീരിയൽ താരം ജിംനേഷ്യത്തിൽ വച്ച് കുഴഞ്ഞുവീണു മരിച്ചു

പ്രമുഖ ടെലിവിഷന്‍ താരം സിദ്ധാന്ത് വീര്‍ സുര്യവംശി ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചു. 46 വയസായിരുന്നു. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. സിദ്ധാന്ത് മോഡലായിട്ടാണ് കരിയര്‍ ആരംഭിച്ചത്. കുസും എന്ന പരമ്ബരയിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്തേക്ക്...

നിയമസഭാ തിരഞ്ഞെടുപ്പ്: പാർട്ടി അന്വേഷണ റിപ്പോർട്ടിനെതിരെ കൺട്രോൾ കമ്മീഷനെ സമീപിക്കാൻ പീരുമേട് എംഎൽഎ വാഴൂർ സോമൻ.

പീരുമേട്: പീരുമേട്​ നിയോജക മണ്ഡലത്തിലെ നിയമസഭ ​തെരഞ്ഞെടുപ്പു ഫലവുമായി ബന്ധപ്പെട്ട പാര്‍ട്ടി അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ അപ്പീലുമായി സംസ്ഥാന കണ്‍ട്രോള്‍ കമീഷനെ സമീപിക്കാനൊരുങ്ങി വാഴൂര്‍ സോമന്‍ എം.എല്‍.എ. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം...