വനിതാദിനത്തിൽ എയ്ഞജൽ നിക്ഷേപക മാസ്റ്റർക്ലാസുമായി കെഎസ് യുഎം

കൊച്ചി: അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിന് വനിതാനിക്ഷേപകർക്കായി എയ്ഞജൽ നിക്ഷേപക കൂട്ടായ്മയൊരുക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ. ഇഗ്‌നൈറ്റ് എയ്ഞജൽ ഇൻവസ്റ്റ്മൻറ് മാസ്റ്റർ ക്ലാസിലൂടെ നിക്ഷേപ ശേഷിയുള്ള വ്യക്തികളെ എയ്ഞജൽ നിക്ഷേപകരായി മാറ്റാനുള്ള ശ്രമവുമാണ്...

അന്താരാഷ്ട്ര പുരസ്‌കാര നിറവില്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്ലൂ വിങ്‌സ്  ഏവിയേഷന്‍

കൊച്ചി: ഏവിയേഷന്‍ മേഖലയില്‍ മികച്ച പഠനം  ഉറപ്പു നൽകുന്ന രാജ്യത്തെ മുൻനിര സ്ഥാപനമായ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്ലൂ വിങ്‌സ് ഏവിയേഷന് അന്താരാഷ്ട്ര പുരസ്‌കാരം. ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ലീഡര്‍ഷിപ്പ് പുരസ്‌കാരമാണ് ലഭിച്ചത്.  ഏറ്റവും...

78 തവണ കോവിഡ് പോസിറ്റീവ്; ഒരു വർഷത്തിലേറെയായി ക്വാറന്റീനില്‍: ലോകശ്രദ്ധനേടിയ കോവിഡ് രോഗിയെക്കുറിച്ച് വായിക്കാം.

ടെസ്റ്റ് ചെയ്ത 78 തവണയും കൊവിഡ് പോസിറ്റീവായ തുര്‍ക്കിഷ് പൗരന്‍ മുസഫര്‍ കെയസനാണ് ഇപ്പോള്‍ ലോകമെമ്ബാടുമുളള ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. തുടരെ കൊവിഡ് ബാധിച്ചത് മൂലം നീണ്ട പതിനാല് മാസമാണ് ഇദ്ദേഹത്തിന് ക്വാറന്റീനില്‍...

മധുവിധു ആഘോഷിക്കുന്നവരെ ആകര്‍ഷിക്കാന്‍ പ്രണയഗാനങ്ങളുമായി ടൂറിസം വകുപ്പ് ; ഗാനങ്ങളുടെ മികച്ച റീലിനായി സമൂഹമാധ്യമങ്ങളില്‍ മത്സരം

തിരുവനന്തപുരം: മധുവിധു ആഘോഷിക്കാനുള്ള മികച്ചതും സുരക്ഷിതവുമായ ലക്ഷ്യസ്ഥാനമായി കേരളത്തെ ഉയര്‍ത്തിക്കാട്ടുന്നതിനുള്ള 'ഹണിമൂണ്‍ ഹോളിഡെയ്സ്' പ്രചാരണത്തില്‍ പ്രണയഗാനങ്ങളെ ഉള്‍പ്പെടുത്തി ടൂറിസം വകുപ്പ്. മധുവിധു ആഘോഷിക്കുന്ന സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. 'ഹണിമൂണ്‍ ഹോളിഡെയ്സ്' പ്രചാരണത്തിന്‍റെ ഭാഗമായി ഒരു...

മരുന്നും ലബോറട്ടറി പരിശോധനകളും ഇനി വീട്ടിലെത്തും; ഭക്ഷണ വിതരണ ശൃംഖലയായ പൊട്ടാഫോയുമായി കൈകോർത്ത് ആസ്റ്റര്‍ മിംസ്

കോഴിക്കോട് : കേരളത്തിലെ പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ പൊട്ടാഫോയുടെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസുമായി സഹകരിച്ച് മരുന്നുകളും ലബോറട്ടറി പരിശോധനകളും വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പൊട്ടാഫോ ഹെല്‍ത്ത് എന്നാണ് പദ്ധതിക്ക്...

പ്രസവിച്ച ഉടനെ അമ്മ ഉപേക്ഷിച്ച കുഞ്ഞിന് രാത്രി മുഴുവൻ കാവൽ ആയത് പ്രസവിച്ചു കിടന്ന നായ: ...

റായ്പുര്‍: പ്രസവിച്ചയുടന്‍ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനു രക്ഷയായത് പ്രസവിച്ചു കിടന്ന നായ. പൊക്കിള്‍ കൊടി പോലും വേര്‍പെടുത്താത്ത കുഞ്ഞിനെ നായ തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം കാത്തുസൂക്ഷിക്കുക ആയിരുന്നു. ഛത്തീസ്‌ഗഡിലെ മുങ്കേലി ജില്ലയിലാണു...

“ഓർഡർ എടുത്താൽ എവിടെയും എത്തിക്കും” : ബഹിരാകാശ നിലയത്തിൽ ഭക്ഷണമെത്തിച്ച് ഊബർ ഈറ്റ്സ്; വിശദാംശങ്ങൾ വായിക്കാം.

വീടുകളില്‍ മാത്രമല്ല ബഹിരാകാശത്തും ഭക്ഷണം എത്തിച്ചിരിക്കുകയാണ് വിതരണ കമ്ബനിയായ ഊബര്‍ ഈറ്റ്‌സ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ള സഞ്ചാരികള്‍ക്കായി ജാപ്പനീസ് ശതകോടീശ്വരനും ബഹിരാകാശ സഞ്ചാരിയുമായ യുസാക്ക മെസാവ വഴിയാണ് ഊബര്‍ ഈറ്റ്സ് ഭക്ഷണം എത്തിച്ചത്. https://twitter.com/UberEats/status/1470471560859377665?t=hhjr1VHkAXKsdxcyVo7hHw&s=19 ഡിസംബര്‍...

ഒരു മിനിറ്റിൽ വേദനയില്ലാത്ത മരണം: ആത്മഹത്യാ യന്ത്രം നിയമ വിധേയമാക്കി സ്വിസർലാൻഡ്; വിശദാംശങ്ങൾ വായിക്കാം.

ഒരു മിനുട്ടില്‍ വേദനയില്ലാത്ത മരണം വാഗ്ദാനം ചെയ്യുന്ന ശവപ്പെട്ടി ആകൃതിയിലുള്ള ആത്മഹത്യാ യന്ത്രം നിയമവിധേയമാക്കി സ്വിറ്റ്സര്‍ലന്റ്. പെട്ടിക്കുള്ളില്‍ കിടത്തി ഓക്സിജന്റെ അളവ് കുറച്ചാണ് ഹൈപ്പോക്സിയ, ഹൈപ്പോകാപ്നിയ എന്നിവയിലൂടെയാണ് മരണം സംഭവിക്കുക. എക്‌സിറ്റ് ഇന്റര്‍നാഷ്ണല്‍ എന്ന...

ഒരുമിച്ചു പഠിച്ച് നിയമ ബിരുദം നേടിയ അമ്മയും മകളും ഇനി ഒരുമിച്ച് കേസുകൾ വാദിക്കും: വീട്ടമ്മയായ മറിയം...

ഒ​മാ​നി​ല്‍ ജോ​ലി​ചെ​യ്യു​ന്ന പ​ത്ത​നം​തി​ട്ട കൈ​പ്പ​ട്ടൂ​ര്‍ പ​ള്ളി​ക്ക വീ​ട്ടി​ല്‍ അ​ഡ്വ. മാ​ത്യു പി.​തോ​മ​സി​െന്‍റ ഭാ​ര്യ​യാ​ണ് മ​റി​യം മാ​ത്യു. മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ര്‍ കോ​ള​ജി​ല്‍​നി​ന്ന്​ ബി​രു​ദ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ മ​റി​യം വി​വാ​ഹ​ശേ​ഷം വീ​ട്ട​മ്മ​യാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു. മ​ക്ക​ളു​ടെ...

വേൾഡ് സ്റ്റാർ എംഡി ഹസീന നിഷാദിനെ ദുബൈ കെഎംസിസി വനിതാ വിങ് ആദരിച്ചു

യു.എ.ഇ : യുഎയിലെ പ്രമുഖ നിർമാണ കമ്പനിയായ വേൾഡ് സ്റ്റാർ ഹോൾഡിംഗ്‌സിന്റെ എംഡി ഹസീന നിഷാദിനെ ദുബൈ കെഎംസിസി വനിത വിങ് ആദരിച്ചു. യുഎഇയുടെ അമ്പതാം സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് ദുബൈ കെഎംസിസി സംഘടിപ്പിക്കുന്ന...

അന്താരാഷ്ട്ര ഗവേഷക ശില്‍പശാല: രജിസ്‌ട്രേഷന്‍ തുടങ്ങി

ഇരിങ്ങാലക്കുട:  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനിലെ (നിപ്മര്‍) നുട്രീഷ്യന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ് ഡിപ്പാര്‍ട്ട്മെന്‍റും ലോര്‍ ആന്‍ഡ് എഡ് റിസര്‍ച്ച് അസോസിയേറ്റ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന അന്താരാഷ്ട്ര ഓണ്‍ലൈന്‍...

പക്ഷാഘാത ചികിത്സാ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ലോക പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായി ഐഎപിഎംആര്‍ കേരള ചാപ്റ്ററും കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനും (നിപ്മര്‍ ) സംയുക്തമായി വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പക്ഷാഘാത ചികിത്സാ ബോധവത്കരണ...

സിപിഎമ്മിനെതിരെ സമരം ചെയ്ത വനിതാ നേതാക്കൾ റിമാൻഡിൽ: കണ്ട മട്ടു നടിക്കാതെ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം.

ദത്ത് കേസില്‍ സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മറ്റി അംഗം ജയചന്ദ്രന്റെ അറസ്റ്റും അമ്മയ്ക്ക് നീതിയും കിട്ടാന്‍ സമരം ചെയ്തതാണ് വീണാ നായര്‍. എന്നാൽ പിണറായിയുടെ പോലീസിന് വീണയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം...

“മാമൻ മാപ്പിളയുടെ കൊച്ചുമക്കൾ മുസ്‌ലിം സ്ത്രീകളെ വിവാഹം കഴിച്ചു മതപരിവർത്തനം ചെയ്തു; ‘ഡയറക്ടർ’ ജേക്കബ് തോമസിൻറെ മകൻ ...

തിരുവനന്തപുരം: മാമ്മന്‍ മാപ്പിളയുടെ കൊച്ചുമക്കള്‍ രണ്ടുപേര്‍ വിവാഹം കഴിച്ചിരിക്കുന്നത് മുസ്ലിം സ്ത്രീകളെയാണെന്നും അവര്‍ ഇസ്ലാം മതം സ്വീകരിച്ചെന്നും ഒരു അജ്ഞാതശബ്ദസന്ദേശം വാട്സാപ്പുകളില്‍ പ്രചരിക്കുന്നു. മനോരമയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ പട്ടിക എന്ന...

അയോട്ടിക്ക് ക്ലിനിക്കുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി -- ഹൃദയരക്തധമനിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കീര്‍ണതകള്‍ക്ക് സമഗ്രമായ ചികിത്സ ഉറപ്പാക്കുന്ന അയോട്ടിക് ക്ലിനിക്കിന്റെ ഉദ്ഘാടനം ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ദൊരൈസ്വാമി വെങ്കിടേശ്വരന്‍ നിര്‍വ്വഹിച്ചു. ഹൃദയത്തില്‍ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം എത്തിക്കുന്ന...

കടലമ്മ കനിഞ്ഞു: മഹാരാഷ്ട്രയിലെ മത്സ്യത്തൊഴിലാളി പിടിച്ച മത്സ്യങ്ങൾ വിറ്റുപോയത് 1.3 കോടി രൂപയ്ക്ക്.

മഹാരാഷ്ട്രയിലെ മല്‍സ്യത്തൊഴിലാളിയെ കടലമ്മ കനിഞ്ഞു. ഒരു മാസം നീണ്ട മണ്‍സൂണ്‍ മത്സ്യബന്ധന നിരോധനത്തിന് ശേഷം കടലില്‍ ഇറങ്ങിയ പാല്‍ഘര്‍ ജില്ലയിലെ മത്സ്യത്തൊഴിലാളിയാണ് കോടീശ്വരനായി മടങ്ങിയത്. ഈ പ്രദേശത്തെ ഏറ്റവും വിലപിടിപ്പുള്ള മത്സ്യങ്ങളില്‍ ഒന്നായ...

ഡിസിസി പട്ടിക വിവാദവും, പരസ്യ പ്രതികരണവും: ജോസഫ് വാഴയ്ക്കൻ ഉൾപ്പെടെയുള്ള ഗ്രൂപ്പ് പ്രമുഖർക്ക് പാർട്ടി പദവികൾ നിഷേധിക്കപ്പെടും;...

ഡിസിസി അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഉയർന്നു വന്ന വിവാദങ്ങളും, പരസ്പരമുള്ള ചെളിവാരിയെറിയലും കോൺഗ്രസിൽ അവസാനിക്കുന്നുവെന്നു സൂചന. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും, അത് മുന്നോട്ടുകൊണ്ടുപോകുന്നത് പാർട്ടി താല്പര്യങ്ങൾക്ക് വിരുദ്ധമാകും എന്നും കെ...

കോൺഗ്രസ് സമവാക്യങ്ങൾ മാറുന്നു: ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും തള്ളിയും, കെ സുധാകരനെയും, വിഡി...

ഡി.സി.സി പട്ടികയുമായി ബന്ധപ്പെട്ട് വിശാലമായ ചര്‍ച്ചകള്‍ ഇത്തവണ ഉണ്ടായിട്ടുണ്ടെന്ന് കെ മുരളീധരന്‍ എം.പി. എം.പിമാരുമായും എം.എല്‍.എമാരുമായും മുന്‍ പ്രസിഡന്റുമാരുമായും ചര്‍ച്ച നടത്തി. മെച്ചപ്പെട്ട പട്ടികയാണ് പുറത്തുവന്നത്. എന്തെങ്കിലും ന്യൂനതകള്‍ ഉണ്ടെങ്കില്‍ കൂട്ടായി ചര്‍ച്ച...

പരസ്പരം ഏറ്റുമുട്ടി: ഇടമലയാർ വനത്തിൽ കടുവയേയും, ആനയേയും ചത്ത നിലയിൽ കണ്ടെത്തി.

കോതമംഗലം: ഇടമലയാര്‍-പൂയംകുട്ടി വനാന്തരത്തില്‍ കടുവയെയും ആനയെയും ചത്ത നിലയില്‍ കണ്ടെത്തി. പരസ്പരം ഏറ്റുമുട്ടി ഗുരുതര പരിക്കേറ്റാണ് ഇരുവരും ചത്തതെന്നാണു നിഗമനം. ഇടമലയാര്‍ ഫോറസ്റ്റ് റേഞ്ചിലെ വാരിയം ആദിവാസി ഊരില്‍ നിന്ന് നാലു കിലോമീറ്ററോളം...

ആരായിരുന്നു സുനന്ദ പുഷ്ക്കർ: ശശി തരൂരിൻറെ ഭാര്യയുടെ വിവാദങ്ങൾ നിറഞ്ഞ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു...

നീണ്ട ഏഴര വര്‍ഷങ്ങള്‍ക്ക്​ ശേഷമാണ് ഭാര്യ​ സുനന്ദ പുഷ്ക൪ മരണപ്പെട്ടകേസില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ കോണ്‍ഗ്രസ്​ നേതാവ്​ ശശി തരൂര്‍ എം.പിയെ പ്രത്യേക കോടതി കുറ്റമുക്​തനാകുന്നത്​.2014 ജനുവരി 17നാണ്​ 51 കാരി സുനന്ദ പുഷ്​കറെ...