Kerala
-
Flash
മുതിർന്ന മാധ്യമ പ്രവർത്തകനും, ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ അനിൽ രാധാകൃഷ്ണൻ അന്തരിച്ചു.
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ് അനില്‍ രാധാകൃഷ്ണന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുറവന്‍കോണം മാര്‍ക്കറ്റ് റോഡിലെ സ്വവസതിയായ സതി…
Read More » -
Flash
ജംബോ കമ്മിറ്റികൾ ഒഴിവാക്കി പൂർണമായ പൊളിച്ചെഴുത്ത് പ്രഖ്യാപിച്ച് കെ സുധാകരൻ: കേരളത്തിലെ സംഘടനാ സംവിധാനം ഇനി എങ്ങനെയെന്ന് വിശദീകരിച്ച് കെപിസിസി പ്രസിഡൻറ്; വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം: കെപിസിസി ജംബോ കമ്മിറ്റി പൊളിച്ചു. ഇനിമുതല്‍ 51 അംഗ കമ്മിറ്റി ആയിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. കെപിസിസി പ്രസിഡന്റ്, മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍, മൂന്ന് വൈസ്…
Read More » -
Crime
നയതന്ത്ര ചാനലിലൂടെ സ്വർണ്ണത്തിന് പുറമേ ആയുധവും കടത്തി എന്ന് സൂചന; സ്വപ്ന ഒളിവിൽ ഇരുന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ വിളിച്ചു; മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ദേശീയ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചു: കുരുക്ക് മുറുക്കാൻ കസ്റ്റംസ്.
കൊച്ചി : പിണറായിയുടെ ആദ്യ മന്ത്രിസഭയിലെ ചില അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ദേശസുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കസ്റ്റംസ്. സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തെ ഇരുട്ടില്‍ നിര്‍ത്തി തിരുവനന്തപുരം…
Read More » -
Crime
കൊല്ലം പുനലൂരിൽ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു; 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവം.
കൊല്ലം: പുനലൂരില്‍ യുവതി വീട്ടില്‍ തീ കൊളുത്തി മരിച്ചു. മഞ്ഞമണ്‍കാലായില്‍ ലിജി ജോണ്‍ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു ലിജി…
Read More » -
Featured
പെരുമ്പാവൂർ അനസ്: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട് ചർച്ചയാവുന്നത് തീവ്രവാദം, കൊലപാതകം, കള്ളക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ കേരളത്തിലെ കുപ്രസിദ്ധ ഗുണ്ടാത്തലവൻറെ പേര്; സ്വന്തമായി പ്രമോ വീഡിയോ വരെ ഇറക്കി വിലസുന്ന ഇയാളെക്കുറിച്ച് കൂടുതൽ അറിയാൻ വാർത്ത വായിക്കുക.
കൊച്ചിയിലെ ന്യൂജെന്‍ ക്വട്ടേഷന്‍ സംഘങ്ങളില്‍ കുപ്രസിദ്ധനാണ് അനസ്. ഭായി നസീര്‍, മരട് അനീഷ്, തമ്മനം ഷാജി എന്നിങ്ങനെ കൊച്ചിയെ വിറപ്പിച്ചവരുടെ രീതികളില്‍ നിന്ന് ഭിന്നമാണ് അനസിന്റെ രീതികള്‍.…
Read More » -
Flash
പെട്രോൾ ഡീസൽ വില ജി എസ് ടി പരിധിയിൽ കൊണ്ടു വരുന്നതിനോട് യോജിക്കില്ല: നിലപാട് ആവർത്തിച്ച് ധനകാര്യമന്ത്രി കെ എൻ രാജഗോപാൽ.
തിരുവനന്തപുരം: പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടു വരുന്നതിനുള്ള നീക്കങ്ങളെ പിന്തുണക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. എല്ലാ നികുതി അധികാരങ്ങളും കവരാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്നും ഇന്ധനനികുതി…
Read More » -
Flash
കോവിഡ് സാഹചര്യത്തിൽ കനത്ത ആശങ്ക: മാരകമായ ഡൽറ്റ പ്ലസ് വകഭേദം കേരളത്തിൽ സ്ഥിരീകരിച്ചു; കണ്ടെത്തിയത് തീവ്ര വ്യാപന ശേഷിയുള്ള വൈറസ് വകഭേദം.
പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ടയില്‍ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്തിലെ നാലു…
Read More » -
Flash
കോവിഡ് പ്രതിസന്ധി: സംസ്ഥാനത്ത് വായ്പകൾക്ക് ഡിസംബർ 31 വരെ മോറട്ടോറിയം അനുവദിക്കണം; നിർമ്മല സീതാരാമന് കത്തയച്ച് ധനമന്ത്രി ബാലഗോപാലൻ.
തിരുവനന്തപുരം : കോവിഡ് മഹാമാരി സമസ്ത മേഖലകളെയും പൂര്‍ണമായും തകര്‍ത്ത സാഹചര്യത്തില്‍ വായ്പകള്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ 31 വരെ പിഴയും പിഴപ്പലിശയുമില്ലാതെ മൊറട്ടോറിയം അനുവദിക്കണമെന്ന ആവശ്യവുമായി…
Read More » -
Kerala
പെട്രോൾ ഡീസൽ വില വർദ്ധനവ്: നാളെ കേരളത്തിൽ ചക്ര സ്തംഭന സമരം.
ഇന്ധനവില വര്‍ധനവിനെതിരെ നാളെ സംസ്ഥാനത്തെ നിരത്തുകള്‍ 15 മിനിറ്റ് നിശ്ചലമാകും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരത്തിന്റെ ഭാഗമായി പകല്‍ 11 മുതല്‍…
Read More » -
Health
സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കൊവിഡ് കേസുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 10.84 ശതമാനം.
സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112…
Read More » -
Kerala
കെ ടി ഡി സി യുമായി സഹകരിച്ച് “ഇൻ കാർ ഡൈനിങ് ” പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ: യാത്രക്കാർക്ക് ഇനി വാഹനങ്ങൾക്കുള്ളിൽ ഭക്ഷണം എത്തിച്ചു നൽകും.
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ ഇനി ഭക്ഷണത്തിനായി അലയേണ്ട. യാത്രക്കാര്‍ക്ക് വാഹനങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ കെടിഡിസി റസ്റ്റോറന്റുകളുടെ സഹകരണത്തോടെ പുതിയ പദ്ധതിക്ക് തുടക്കമിടുകയാണ്…
Read More » -
Flash
കേന്ദ്രമന്ത്രി വി മുരളീധരന് ഉള്ള പോലീസ് സുരക്ഷ വെട്ടികുറച്ച് സംസ്ഥാന സർക്കാർ: നടപടി മന്ത്രിയുടെ യാത്ര മധ്യേ.
കേന്ദ്ര സഹമന്ത്രി വി മുരളീധരന് സംസ്ഥാന സര്‍ക്കാര്‍ നല്കി വന്നിരുന്ന പൊലീസ് സുരക്ഷ ഒഴിവാക്കി. എസ്കോര്‍ട്ടും പൈലറ്റും അനുവദിക്കാത്തത് കാരണമാണ് ഒഴിവാക്കിയത്. വൈ ക്യാറ്റഗറി സുരക്ഷയാണ് കേന്ദ്ര…
Read More » -
Kerala
“നോട്ട് മാറാനുള്ള നീണ്ട ക്യൂ മോഡിയുടെ ക്രൂരത, മദ്യം വാങ്ങാനുള്ള നീണ്ട ക്യൂ വിജയൻറെ കരുതൽ”: മദ്യഷാപ്പുകൾ തുറന്നപ്പോൾ ഉണ്ടായ തിരക്കിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്.
പാലക്കാട്: മദ്യം വാങ്ങാന്‍ കേരളത്തിലെ ഇന്നലെയുണ്ടായ തിരക്കിനെ കുറിച്ച് വളരെയധികം വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കിലോമീറ്ററുകളോളം നീണ്ട ക്യൂ ആണ് ഇന്നലെ ബിവറേജസ് തുറന്നപ്പോള്‍ ഉണ്ടായത്. ഇതിനെ പരിഹസിച്ചതും വിമര്‍ശിച്ചും…
Read More » -
Automotive
നിയന്ത്രണങ്ങൾ പ്രായോഗികമല്ല; സ്വകാര്യ ബസ്സുകൾ നിരത്തിലിറക്കാൻ ഉള്ള സാഹചര്യം ഇല്ല: കത്തു നൽകി പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ.
സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാനുള്ള സാഹചര്യമില്ലെന്ന് സംസ്ഥാനത്ത് ബസുടമകള്‍. ഒറ്റ-ഇരട്ടയക്ക ക്രമീകരണം പ്രായോഗികമല്ലെന്ന് ഓള് കേരള ബസ് ഓപറേറ്റേഴ്സ് ഓര്ഗനൈസേഷന് വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രിക്ക് കത്ത്…
Read More » -
Automotive
സ്വകാര്യ ബസ്സുകൾ നാളെ മുതൽ സർവീസ് ആരംഭിക്കും: ഒറ്റയക്ക, ഇരട്ടയക്ക മാനദണ്ഡമനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ്; വാരാന്ത്യങ്ങളിൽ സർവീസ് ഉണ്ടാവില്ല.
തിരുവനന്തപുരം : സര്‍ക്കാരിന്റെ കോവിഡ് ഇളവുകളില്‍ സ്വകാര്യബസുകള്‍ നിയന്ത്രണങ്ങളോടെ നിരത്തിലിറക്കാം. നിലവിലെ കോവിഡ് സാഹചര്യം അനുസരിച്ച് എല്ലാ ബസുകളും നിരത്തിലിറക്കാന്‍ സാധിക്കില്ല. പകരമായി ഒറ്റ അക്കത്തിൽ അവസാനിക്കുന്ന…
Read More » -
Education
ആരോഗ്യ സർവകലാശാല: പരീക്ഷ എഴുതാൻ കുട്ടികൾ ആൻറ്റിജൻ ടെസ്റ്റ് റിസൾട്ട് കയ്യിൽ കരുതണം.
തൃശ്ശൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ വിവിധ പരീക്ഷകള്‍ എഴുതാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി ആരോഗ്യ സര്‍വകലാശാല. കോവിഡ് അതിതീവ്ര വ്യാപനം കണക്കിലെടുത്ത് മാറ്റിവെച്ച പ്രാക്ടിക്കല്‍, തിയറി പരീക്ഷകള്‍…
Read More » -
Flash
ലോക് ഡൗൺ പിൻവലിക്കൽ: എങ്ങോട്ട് എല്ലാം യാത്ര ചെയ്യാം? യാത്രയ്ക്ക് കയ്യിൽ കരുതേണ്ട രേഖകൾ എന്തൊക്കെ? വിശദമായ സർക്കുലർ പുറത്തിറക്കി ഡിജിപി.
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനെത്തുടര്‍ന്നു വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗനിര്‍ദേശങ്ങള്‍…
Read More » -
Flash
നാളെ മുതൽ സംസ്ഥാനത്ത് മദ്യവില്പന ആരംഭിക്കും; ആപ്പ് വേണ്ട; ബിവറേജ് ഔട്ട്ലെറ്റുകളിലും ബാറുകളിൽ നിന്നും നേരിട്ട് മദ്യം വാങ്ങാം.
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കും. ബെവ്കോ ഔട്ട്ലെറ്റുകള് വഴി നേരിട്ടായിരിക്കും മദ്യവില്‍പ്പന. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബാറുകളില്‍ നിന്നും പാഴ്സലായി…
Read More »