Thuniv
-
Business
ആദ്യ മൂന്ന് ദിവസങ്ങളിലെ തമിഴ്നാട് കളക്ഷൻ റിപ്പോർട്ട് പരിശോധിക്കുമ്പോൾ ദളപതിയെ മലർത്തിയടിച്ച് തല: അജിത് ചിത്രം തുനിവ് തമിഴ്നാട് കളക്ഷനിൽ 50 കോടി കടന്നപ്പോൾ വിജയ് ചിത്രം വാരിസ് 35 കോടി കളക്ഷനുമായി കിതയ്ക്കുന്നു – വിശദാംശങ്ങൾ വായിക്കാം.
അജിത്ത് കുമാര്‍ നായകനായ തുനിവും വിജയ് നായകനായ വാരിസും തമ്മിലുള്ള ബോക്സ്ഓഫീസ് പോരിന്റെ കണക്കുകളാണ് ഇപ്പോള്‍ സിനിമ ലോകത്തെ ചര്‍ച്ച. ഇരു ചിത്രങ്ങളും ഇറങ്ങി മൂന്ന് ദിവസം…
Read More » -
Cinema
മെഷീൻ ഗണ്ണെടുത്ത് മഞ്ജു വാര്യർ; സൂപ്പർസ്റ്റാർ അജിത്തും ഒത്തുള്ള ‘തുനിവ്’ ട്രെയിലർ പുറത്ത്: ഇവിടെ കാണാം.
അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ തുനിവിന്റെ ട്രെയിലർ എത്തി. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്. വിനോദും അജിത്തും…
Read More »