Kozhikode
-
Crime
കോഴിക്കോട് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മകളുടെ ഭർത്താവ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
പന്തീരങ്കാവ് പയ്യടിമീത്തലില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ജി.എല്‍.പി സ്കൂളിനു സമീപത്തെ സി.പി ഫ്ലാറ്റില്‍ താമസിക്കുന്ന തിരുവണ്ണൂർ സ്വദേശി കെ.പി.അസ്മാബിയാണ് മരിച്ചത്. ഇവരുടെ ആഭരണങ്ങള്‍ നഷ്ടമായിട്ടുണ്ട്. സംഭവത്തില്‍…
Read More » -
Kerala
കൈ ഞരമ്പ് മുറിച്ച ശേഷം പുഴയിലേക്ക് ചാടി കോളേജ് വിദ്യാർത്ഥി ജീവനൊടുക്കി; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം
കൈഞരമ്ബ് മുറിച്ച് പുഴയിലേക്ക് ചാടിയ കോളജ് വിദ്യാര്‍ഥി മരിച്ചു. ഉണ്ണികുളം ശാന്തിനഗറില്‍ കോളോത്ത് പറമ്ബില്‍ അലാവുദ്ദീന്റെ മകന് മുഹമ്മദ് ഉവൈസ് (19) ആണ് മരിച്ചത്. കണയങ്കോട് പാലത്തില്‍നിന്ന്…
Read More » -
Crime
ഫിസിയോ തെറാപ്പിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍; സംഭവം കോഴിക്കോട്.
ഫിസിയോതെറാപ്പിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റായിരുന്ന ബി.മഹേന്ദ്രൻ നായരെ (24) ആണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
Accident
തോട്ടിൽ തുണി അലക്കികൊണ്ടിരിക്കവെ മലവെള്ളപ്പാച്ചിൽ; യുവതിക്ക് ദാരുണാന്ത്യം; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം
അടിവാരം പൊട്ടികൈയില്‍ തോട്ടില്‍ അലക്കിക്കൊണ്ടിരുന്ന യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു. അടിവാരം കിളിയൻകോടൻ വീട്ടില്‍ സജ്നയാണ് മരിച്ചത്. അലക്കിക്കൊണ്ടിരിക്കെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് കാണാതായ സജ്നയ്ക്കായി തിരച്ചില്‍ നടത്തിയിരുന്നു.…
Read More » -
Crime
എടിഎം കൗണ്ടറിൽ നിറയ്ക്കാനുള്ള 25 ലക്ഷം കവർന്ന സംഭവം: സൂത്രധാരൻ പള്ളിയിലെ ഖത്തീബ്; പണം ഒളിപ്പിച്ചത് പള്ളിക്കെട്ടിടത്തിൽ; കോഴിക്കോട് സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്
കോഴിക്കോട് കൊയിലാണ്ടിയില്‍ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ 25 ലക്ഷം കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകനായ താഹ ജുമാമസ്ജിദിലെ ഖത്തീബ്. തട്ടിയെടുത്ത പണം താഹ സൂക്ഷിച്ചത് പള്ളിക്കെട്ടിടത്തിലായിരുന്നു. കവർച്ചയ്ക്ക്…
Read More » -
Accident
ബുള്ളറ്റ് മതിലിൽ ഇടിച്ചു കയറി 19കാരന് ദാരണാന്ത്യം; അപകടം കോഴിക്കോട് ലുലുമാൾ സന്ദർശിച്ചു മടങ്ങിവരവേ: വിശദാംശങ്ങൾ വായിക്കാം
ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി വിദ്യാര്‍ത്ഥി മരിച്ചു. അമ്ബലക്കണ്ടി കുഴിമ്ബാട്ടില് ചേക്കു-ശമീറ ദമ്ബതിമാരുടെ മകന് മുഹമ്മദ് ജസീം(19) ആണ് മരിച്ചത്. സഹോദരന് മുഹമ്മദ്…
Read More » -
Flash
“ഷുക്കൂർ എന്നൊരു തെമ്മാടി ഞങ്ങടെ നേരെ വന്നപ്പോൾ ഇല്ലാതായത് ഓർക്കുന്നില്ലേ”: ക്യാമ്പസിന് മുന്നിൽ കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ; കാഴ്ച്ചക്കാരായി പോലീസ്; വീഡിയോ ദൃശ്യങ്ങൾ കാണാം.
കോഴിക്കോട് മുചുകുന്നില്‍ പ്രകോപന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. മുചുകുന്ന് കോളേജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെയായിരുന്നു കൊലവിളി മുദ്രാവാക്യം വിളി. “ഓര്‍മ്മയില്ലെ ഷൂക്കൂറെ,…
Read More » -
Flash
മിക്സ്ചറില്‍ ‘ടാര്‍ട്രാസിൻ’: കോഴിക്കോട് നിര്‍മാണവും വില്‍പ്പനയും നിരോധിച്ചു; വിശദാംശങ്ങൾ വായിക്കാം.
കോഴിക്കോട് ജില്ലയില്‍ ചില സ്ഥലങ്ങളില്‍ ഉത്പാദിപ്പിച്ച മിക്സറില് ടാർട്രാസിൻ ചേർത്തതായി കണ്ടെത്തല്‍. വടകര, പേരാമ്ബ്ര, കൊടുവള്ളി, തിരുവമ്ബാടി സർക്കിളുകളില്‍ നിന്നു ശേഖരിച്ച് പരിശോധനയ്ക്കയച്ച മിക്സ്ചറുകളിലാണ് ടാർട്രാസിൻ സാന്നിധ്യം…
Read More » -
Accident
അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്സിന് ഇൻഷുറൻസ് ഇല്ല; ഞെട്ടിക്കുന്ന സത്യം മാധ്യമങ്ങൾക്ക് മുന്നിൽ അംഗീകരിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ: വിശദാംശങ്ങൾ വായിക്കാം
അപകടത്തില്‍പ്പെട്ട കെഎസ്ആർടിസി ബസ്സിന് ഇൻഷുറൻസ് ഇല്ലായിരുന്നുവെന്ന് സമ്മതിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ.എല്ലാ വണ്ടികള്‍ക്കും ഇൻഷുറൻസ് എടുക്കാനുള്ള സാമ്ബത്തികമില്ലെന്നും അങ്ങനെ എടുക്കേണ്ടതില്ലെന്ന് കോടതിയും പറഞ്ഞിരുന്നുവെന്നും മന്ത്രി…
Read More » -
Accident
കോഴിക്കോട് തിരുവമ്പാടിയിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
തിരുവമ്ബാടിയില്‍ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കാളിയാമ്ബുഴയിലേക്കാണ് ബസ് മറിഞ്ഞത്. ഫയർ ഫോഴ്സ് എത്തി രക്ഷാ പ്രവർത്തനം തുടങ്ങി. തിരുവമ്ബാടി – ആനക്കാം…
Read More » -
Crime
കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന മുറിയിൽ നിന്ന് പിഞ്ചുകുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികളായ ദമ്പതികൾ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമില്‍ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസില്‍ ദമ്ബതികള്‍ പിടിയില്‍.കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുല്‍ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്.…
Read More » -
Crime
സോഷ്യൽ മീഡിയയിലൂടെ പരിചയം സ്ഥാപിച്ച് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം: മൂന്നുമാസമായി ഒളിവിൽ ആയിരുന്ന യൂട്യൂബർ അറസ്റ്റിൽ; പിടിയിലായത് കോഴിക്കോട് സ്വദേശി ഫായിസ് മൊറൂൽ; വിശദമായി വായിക്കാം
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂല്‍ ആണ് കേസില്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം…
Read More » -
Crime
“ഭർത്താവിന്റെ ശരീരത്തിലെ രക്തരക്ഷസിനെ ഒഴിപ്പിക്കാൻ ഭാര്യയുടെ നഗ്നമേനിയിൽ ഉഴിഞ്ഞ് പോക്കണം”: കോഴിക്കോട്ടെ നഗ്നപൂജ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി യുവതി; വീഡിയോ കാണാം.
താമരശ്ശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി. ഭർത്താവിന്റെ ശരീരത്തില്‍ ബ്രഹ്മരക്ഷസ് ഉണ്ടെന്ന് പറഞ്ഞാണ് ഭർത്താവിന്റെ സുഹൃത്തായ പ്രകാശൻ നഗ്നപൂജയ്ക്ക് നിർബന്ധിച്ചതെന്നും ഇതിനായി ഭർത്താവും…
Read More » -
Crime
കുടുംബ പ്രശ്നം പരിഹരിക്കാൻ നഗ്ന പൂജയ്ക്ക് നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ ഭർത്താവും സുഹൃത്തായ പൂജാരിയും അറസ്റ്റിൽ; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കുക
താമരശ്ശേരിയില്‍ കുടുംബപ്രശ്നം പരിഹരിക്കാന്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ച ഭര്‍ത്താവും പൂജാരിയും അറസ്റ്റില്‍. പുതുപ്പാടി അടിവാരം മേലെ പൊട്ടികൈയില്‍ പ്രകാശന്(46), അടിവാരം വാഴയില്‍ വി ഷെമീര്‍(40) എന്നിവരെയാണ് താമരശ്ശേരി…
Read More » -
Crime
സിസേറിയൻ നടത്താൻ ഡോക്ടർ തയ്യാറായില്ല; ഗർഭപാത്രം തകർന്നു കുഞ്ഞു മരിച്ചതിന് പിന്നാലെ അമ്മയ്ക്കും ദാരുണാന്ത്യം; കോഴിക്കോട് സംഭവിച്ചത് ആശുപത്രിയുടെ ചികിത്സ പിഴവ് എന്ന് ബന്ധുക്കൾ: വിശദാംശങ്ങൾ വായിക്കാം
കോഴിക്കോട് എകരൂലില് ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ചികിത്സാപ്പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിക്കാനിടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം. എകരൂല്‍ ഉണ്ണികുളം സ്വദേശി ആർപ്പറ്റ വിവേകിന്റെ ഭാര്യ…
Read More » -
Cinema
ഷെയ്ൻ നിഗം ചിത്രത്തിൻറെ ലൊക്കേഷനിൽ ഗുണ്ടാ ആക്രമണം; പ്രൊഡക്ഷൻ മാനേജർക്ക് കുത്തേറ്റു; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം.
ഷെയിൻ നിഗം നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തി. സിനിമയുടെ പ്രൊഡക്ഷൻ മാനേജരെ ക്രൂരമായി മർദ്ദിച്ചു. ടി.ടി ജിബുവിനാണ് മർദ്ദനമേറ്റത്.…
Read More » -
Crime
കാറിൽ എംഡിഎംഎ കടന്ന്; കോഴിക്കോട് യുവാവും, യുവതിയും അറസ്റ്റിൽ: പിടിയിലായത് വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസും, അഖിലയും: വിശദാംശങ്ങൾ വായിക്കാം
നാദാപുരത്ത് എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ്, അഖില ( 26 ) എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ കടത്തുകയായിരുന്ന 32.62…
Read More »