Johnson Ouseph
-
Crime
ആതിരയെ കൊലപ്പെടുത്തിയത് ഇൻസ്റ്റാഗ്രാം സുഹൃത്ത് തന്നെ; കൊലപാതകി റീൽസ് താരമായ ഫിസിയോതെറാപ്പിസ്റ്റ്; കൊല നടത്തിയത് ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് കൂടെ ചെല്ലാൻ വിസമ്മതിച്ചതിനാൽ: ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ
കഠിനംകുളത്ത് ഭർതൃമതിയായ യുവതിയെ കൊലപ്പെടുത്തിയ ഇൻസ്റ്റഗ്രാം സുഹൃത്തായ യുവാവിനെ തിരിച്ചറിഞ്ഞു.കഠിനംകുളം വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടില് ആതിര…
Read More »