International Migration
-
Education
നാടുവിടുന്ന മലയാളി യുവത്വം: അന്താരാഷ്ട്ര വിദ്യാഭ്യാസ കുടിയേറ്റ കണക്കുകൾ ആശങ്കപ്പെടുത്തുന്നത്; കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് നല്കുന്ന സൂചനാ കണക്കുകൾ വായിക്കാം.
വിദ്യാർത്ഥികളുടെ കുടിയേറ്റത്തില്‍ വൻ കുതിച്ചുചാട്ടം: വിദ്യാർത്ഥികളുടെ കുടിയേറ്റത്തിന്റെ എണ്ണം 2018ല്‍ 1,29,763 ആയിരുന്നത്, 2023ല്‍ ഏകദേശം 2,50,000 ആയി ഇരട്ടിയായെന്ന് സർവേയില്‍ പറയുന്നു. “വിദ്യാർത്ഥികളുടെ കുടിയേറ്റത്തിലെ ഈ…
Read More »