Business Shutdown
-
Business
ഏതാനും ദിവസത്തെ സിഐടിയു സമരം മൂലം ഉണ്ടായത് 20 ലക്ഷത്തിന്റെ ബാധ്യത; കച്ചവടം നിർത്തി കെട്ടിടം വാടകയ്ക്ക് കൊടുക്കാൻ തീരുമാനമെടുത്ത് സംരംഭകൻ: വ്യവസായ സൗഹൃദ കേരളത്തിൽ നിന്ന് പുറത്തുവരുന്ന പുതിയ കഥ ഇങ്ങനെ
കുളപ്പുള്ളിയില്‍ സിഐടിയു സമരം മൂലം സിമന്റ് ഗോഡൗണ്‍ അടച്ചുപൂട്ടി. സിമന്റ് ഇറക്കാൻ അനുവദിക്കാത്തതിനാല്‍ 20 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായെന്നും ജീവനൊടുക്കേണ്ട അവസ്ഥയിലാണെന്നും കടയുടമ ജയപ്രകാശ് പറഞ്ഞു. അതേസമയം…
Read More »