BHAJAN SINGH RANA
-
India
‘അത് എനിക്കും സെയ്ഫിനുമിടയിലെ രഹസ്യം, ആരോടും പറയില്ല, ഓട്ടോറിക്ഷ സമ്മാനമായി തന്നാല്‍ സ്വീകരിക്കും’: കുത്തേറ്റ താരത്തെ ആശുപത്രിയിൽ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവർ പറയുന്നത് ഇങ്ങനെ
പാരിതോഷികം പ്രതീക്ഷിച്ചല്ല സെയ്ഫ് അലി ഖാനെ സഹായിച്ചതെന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിങ് റാണ.അപകടസ്ഥിതിയില്‍ ആരായിരുന്നെങ്കിലും സഹായിക്കുമായിരുന്നു എന്നും സെയ്ഫിനെ കൃത്യസമയത്ത് ആശുപത്രിയില്‍…
Read More »