Autorickshaw Ride
-
Flash
വിജയ ചിഹ്നമായ ഓട്ടോറിക്ഷയിൽ പാർലമെന്റിലേക്ക് എത്തി കോട്ടയം എംപി ഫ്രാൻസിസ് ജോർജ്; സംസാരിക്കാൻ ലഭിക്കുന്ന ആദ്യ അവസരത്തിൽ തന്നെ റബർ കർഷകരുടെ വിഷയങ്ങളും, വന്യജീവി ശബ്ദവും സഭയിൽ ഉയർത്തുമെന്നും നിയുക്ത എംപി: കർഷക ജനതയെ ഹൃദയത്തിലേറ്റി കെഎം ജോർജിന്റെ മകൻ ഇന്ത്യൻ പാർലമെന്റിലേക്ക് വീണ്ടും എത്തുമ്പോൾ വാഗ്ദാനങ്ങൾ ഇങ്ങനെ.
വന്യജീവി വിഷയത്തില്‍ സ്വകാര്യ ബില്‍ പാർലമെന്റില്‍ അവതരിപ്പിക്കുമെന്ന് നിയുക്ത കോട്ടയം എംപി ഫ്രാൻസിസ് ജോര്‍ജ്. ജനങ്ങളെ വന്യജീവികളുടെ ദാക്ഷിണ്യത്തിന് വിട്ടുകൊടുക്കാൻ കഴിയില്ല. വന്യജീവികള്‍ ആക്രമിച്ചാല്‍ കയ്യും കെട്ടിയിരിക്കണമെന്ന…
Read More »