ATM
-
Crime
എടിഎം കൗണ്ടറിൽ നിറയ്ക്കാനുള്ള 25 ലക്ഷം കവർന്ന സംഭവം: സൂത്രധാരൻ പള്ളിയിലെ ഖത്തീബ്; പണം ഒളിപ്പിച്ചത് പള്ളിക്കെട്ടിടത്തിൽ; കോഴിക്കോട് സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്
കോഴിക്കോട് കൊയിലാണ്ടിയില്‍ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ 25 ലക്ഷം കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകനായ താഹ ജുമാമസ്ജിദിലെ ഖത്തീബ്. തട്ടിയെടുത്ത പണം താഹ സൂക്ഷിച്ചത് പള്ളിക്കെട്ടിടത്തിലായിരുന്നു. കവർച്ചയ്ക്ക്…
Read More » -
Kerala
എടിഎമ്മിൽ നിന്ന് എത്ര തവണ സൗജന്യമായി പണം പിൻവലിക്കാം? പരിധിയും ചാർജുകളും വിശദമായി വായിക്കാം
പണം കൈയില്‍ കൊണ്ടുനടക്കുന്നവർ ഇപ്പോള്‍ വളരെ കുറവാണ്. എടിഎം സൗകര്യം ഉണ്ടായതോടുകൂടി കാർഡുകളാണ് ഇപ്പോള്‍ ഭൂരിഭാഗം പേരും ഉപയോഗിക്കുക. എടിഎമ്മുകളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തില്‍, രാജ്യത്തെ ബാങ്കുകള്‍…
Read More » -
Crime
മുളകുപൊടി എറിഞ്ഞ് ഡ്രൈവറെ ആക്രമിച്ച ശേഷം എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ വാഹനത്തിൽ നിന്ന് കവർന്നു; അതിക്രമം നടത്തിയത് യുവതി ഉൾപ്പെടെയുള്ള സംഘം: സംഭവം കോഴിക്കോട് – വിശദമായി വായിക്കാം.
എടിഎമ്മില്‍ നിറയ്ക്കാനായി കാറില്‍ കൊണ്ടു പോയ 25 ലക്ഷം രൂപ കവർന്നതായി പരാതി. മുളകു പൊടി വിതറി ഡ്രൈവറെ കെട്ടിയിട്ട് പണം കവർന്നതായാണ് പരാതി. എലത്തൂർ കാട്ടിലപീടികയിലാണ്…
Read More » -
Crime
എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് പണം തട്ടിപ്പ്; യുവാവും യുവതിയും അറസ്റ്റിൽ; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം
നഗരത്തിലെ എടിഎം കൗണ്ടര്‍ കേന്ദ്രീകരിച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന രണ്ടുപേരെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.നടക്കാവ് സ്വദേശി സെയ്ത് ഷമീം (25), കുറ്റിക്കാട്ടൂര്‍ സ്വദേശിനി അനീഷ (18)…
Read More » -
Flash
എടിഎമ്മില്‍ നിന്ന് കീറിയ നോട്ടുകള്‍ കിട്ടിയാൽ മാറ്റി ലഭിക്കാന്‍ എന്തുചെയ്യണം? അറിയേണ്ടതെല്ലാം വായിക്കാം.
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്ബോള്‍ ചിലര്‍ക്കെങ്കിലും കീറിയ നോട്ടുകള്‍ ലഭിക്കാറുണ്ട്. അങ്ങനെ വരുമ്ബോള്‍ എന്തു ചെയ്യണമെന്ന് അറിയാതെ ചിലരെങ്കിലും ആശയക്കുഴപ്പിലാവാറുമുണ്ട്. കടകളിലോ ബസിലോ കീറിയ നോട്ടുകള്‍ കൊടുത്താല്‍…
Read More » -
Cyber
എടിഎം കാര്‍ഡ് മറന്നുപോയോ? ഫോണ്‍ ഉപയോഗിച്ച് എടിഎം കൗണ്ടറിൽ നിന്ന് കാർഡ് ഇല്ലാതെയും പണം പിന്‍വലിക്കാം: എടിഎം കൗണ്ടറിൽ നിന്ന് കാർഡ് ഇല്ലാതെയും
എടിഎമ്മില്‍ പോയി പണം പിന്‍വലിക്കാന്‍ ചെല്ലുമ്ബോള്, ചിലരെങ്കിലും കാര്‍ഡ് എടുക്കാന്‍ മറക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരിച്ചുപോയി കാര്‍ഡ് എടുത്ത് മടങ്ങി വരുന്നതാണ് പതിവ്. ഇടപാടുകാര്‍ക്ക് ഉണ്ടാവുന്ന ഈ…
Read More » -
Crime
ചാത്തന്നൂരിൽ വ്യാപാരസ്ഥാപനവും എ റ്റി എമ്മും കുത്തിപൊളിച്ചു.
കൊല്ലം: ചാത്തന്നൂർ കല്ലുവാതുക്കലിൽ വ്യാപാരസ്ഥാപനവും എറ്റിഎമ്മും കുത്തിപൊളിച്ച നിലയിൽ കണ്ടെത്തി. കല്ലുവാതുക്കൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മൊബൈൽഷോപ്പും സമീപത്തെ എറ്റിഎമ്മുമാണ് കഴിഞ്ഞ ദിവസം രാത്രി അക്രമികൾ ഇടിച്ചുപൊളിച്ചത്. രണ്ട്…
Read More » -
India
500 ചോദിച്ചാൽ 2500 കിട്ടും; അത്ഭുത എടിഎമ്മിൽ തിരക്കോട് തിരക്ക്: സംഭവം മഹാരാഷ്ട്രയിൽ.
മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയില്‍ എടിഎമ്മില്‍ നിന്ന് 500 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചആള്‍ക്ക് ലഭിച്ചത് അഞ്ച് 500 രൂപ നോട്ടുകള്‍. അമ്ബരന്ന് ഒരു തവണ കൂടി…
Read More » -
Crime
എടിഎം സെൻസറുകൾ പ്രവർത്തന രഹിതമാക്കി പണം തട്ടുന്ന ഉത്തരേന്ത്യൻ സംഘം കേരളത്തിൽ പിടിയിൽ: പോലീസ് പിടിയിലായത് നാലംഗസംഘം.
തൃശൂര്‍: എ.ടി.എമ്മുകളുടെ സെന്‍സറുകള്‍ പ്രവര്‍ത്തനരഹിതമാക്കി ബാങ്കുകളെ കബളിപ്പിച്ച് പണം തട്ടുന്ന നാലംഗ ഉത്തരേന്ത്യന്‍ സംഘം പിടിയില്‍. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ ഗോവിന്ദ് നഗര്‍ മനോജ് കുമാര്‍ (55), സൗത്ത്…
Read More »