Nirmala Seetharaman
-
Flash
ആരോഗ്യപ്രശ്നങ്ങൾ: കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാ രാമനെ എയിംസിൽ പ്രവേശിപ്പിച്ചു.
കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.…
Read More » -
Flash
കേരളത്തിന് ജിഎസ്ടി കുടിശിക കിട്ടാനുള്ളത് രേഖകൾ സമർപ്പിക്കാത്തതിനാൽ: ശശി തരൂർ എംപിയുടെ ചോദ്യത്തിന് നിർമലാ സീതാരാമൻ നൽകിയ മറുപടി സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത് – വീഡിയോ.
രേഖകള്‍ കൈമാറിയാല്‍ കേരളത്തിനുള്ള ജി.എസ്.ടി കുടിശിക നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. ജി.എസ്.ടി സംബന്ധിച്ച് ലോക്സഭയില്‍ ശശി തരൂര്‍ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കവെയാണ്…
Read More » -
Flash
“രൂപയുടെ മൂല്യം ഇടിയുകയല്ല ഡോളർ ശക്തിപ്പെടുകയാണ്”: മൂല്യത്തകർച്ചയെ കേന്ദ്ര ധനകാര്യ മന്ത്രി വ്യാഖ്യാനം ചെയ്യുന്നത് ഇങ്ങനെ; വീഡിയോ കാണാം.
വളര്‍ന്നുവരുന്ന മറ്റ് വിപണി കറന്‍സികളെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69-ലെത്തിയതിന്…
Read More » -
Flash
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അധിക നോട്ടുകൾ അച്ചടിക്കില്ല: നിലപാട് വ്യക്തമാക്കി നിർമല സീതാരാമൻ.
ദില്ലി: രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ അധികമായി കറന്‍സി അച്ചടിക്കാന്‍ സര്‍ക്കാറിന് പദ്ധതിയില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്. ലോക്സഭയില്‍ എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 2020-21 സാമ്ബത്തിക…
Read More » -
Business
കോവിഡ് പ്രതിസന്ധി: ആരോഗ്യ, ടൂറിസം മേഖലകൾക്ക് ഊന്നൽ നൽകി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ.
രാജ്യത്ത് രണ്ടാം കോവിഡ് തരംഗം ബാധിച്ച മേഖലകളില്‍ കോവിഡ് ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ എട്ടിന ദുരിതാശ്വാസ പദ്ധതികളാണ്…
Read More » -
Flash
കോവിഡ് പ്രതിസന്ധി: സംസ്ഥാനത്ത് വായ്പകൾക്ക് ഡിസംബർ 31 വരെ മോറട്ടോറിയം അനുവദിക്കണം; നിർമ്മല സീതാരാമന് കത്തയച്ച് ധനമന്ത്രി ബാലഗോപാലൻ.
തിരുവനന്തപുരം : കോവിഡ് മഹാമാരി സമസ്ത മേഖലകളെയും പൂര്‍ണമായും തകര്‍ത്ത സാഹചര്യത്തില്‍ വായ്പകള്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ 31 വരെ പിഴയും പിഴപ്പലിശയുമില്ലാതെ മൊറട്ടോറിയം അനുവദിക്കണമെന്ന ആവശ്യവുമായി…
Read More »