എല്ലാ വർഷവും ലാക്മെ ഫാഷൻ വീക്കിന്റെ റാംപില്‍ ബോളിവുഡ് താരസുന്ദരിമാർ എത്താറുണ്ട്. ഇത്തവണയും ആരും പതിവ് തെറ്റിച്ചില്ല. അനന്യ പാണ്ഡ്യ, ജാൻവി കപൂർ, സാറ അലി ഖാൻ, ശ്രുതി ഹാസൻ, തപ്സി പന്നു, മാധുരി ദീക്ഷിത് തുടങ്ങി ബി ടൗണ്‍ താരങ്ങളില്‍ നിരവധി പേർ റാംപില്‍ ചുവടുവയ്ക്കാനെത്തി.

വീഡിയോകൾ കാണാൻ ചുവടെള്ള ചിത്രങ്ങളിൽ ക്ളിക്ക് ചെയ്യുക

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക