സിനിമാതാരങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച്‌ പലപ്പോഴും വിവാദങ്ങള്‍ ഉയരാറുണ്ട്. താരങ്ങളുടെ പ്രണയവും വിവാഹ ജീവിതവും എല്ലാം ആരാധകര്‍ക്ക് അറിയാനും ആഗ്രഹമുണ്ട്. പലപ്പോഴും സിനിമാതാരങ്ങളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട് പല ഗോസിപ്പുകളും ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ സെക്സിനെ കുറിച്ച്‌ ഒരു മറയുമില്ലാതെ സംസാരിക്കാൻ തയ്യാറായ ബോളിവുഡ് താരങ്ങള്‍ നിരവധിയാണ്. ഇഷ്ടപ്പെട്ട പൊസിഷൻ മുതല്‍ ഫാന്റസികള്‍ വരെ ചില താരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

അതിരാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ ഇഷ്ടപ്പെടുന്ന ആളാണ് താൻ എന്നാണ് കരീന കപൂര്‍ പറഞ്ഞത്. അതേ സമയം പങ്കാളിയുമൊത്ത് ഷവര്‍ സെക്സ് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത് പ്രിയങ്ക ചോപ്രയായിരുന്നു. കൂടാതെ ഫോണ്‍ സെക്സ് ചെയ്തിട്ടുണ്ടെന്നും പിരിഞ്ഞതിന് ശേഷവും മുൻ കാമുകനെ ചുംബിച്ചിട്ടുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ബോളിവുഡ് സൂപ്പര്‍ താരം ആലിയ ഭട്ടിന്റെ തുറന്നുപറച്ചില്‍ വലിയചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചിരുന്നു. ‘താനൊരു സാധാരണ പെണ്‍കുട്ടിയാണ്, അതുകൊണ്ട് തന്നെ മിഷണറി പൊസിഷൻ ആണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നാണ്’ ആലിയ ഭട്ട് പറഞ്ഞത് . കോഫീ വിത്ത് കരണ്‍ ജോഹര്‍ എന്ന പരിപാടിയിലായിരുന്നു ആലിയയുടെ വെളിപ്പെടുത്തല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക