ഓയൂരില്‍ നിന്നും കടത്തിയ കുട്ടിയെ ഓട്ടോറിക്ഷയില്‍ ആശ്രാമത്ത് എത്തിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഉച്ചയ്ക്ക് 1.14നാണ് പ്രതി കുട്ടിയുമായി ആശ്രാമത്ത് എത്തുന്നത്. ഓട്ടോയില്‍ നിന്ന് പുറത്തിറങ്ങിയ പ്രതിയായ യുവതി കുട്ടിയെ നെഞ്ചത്ത് വെച്ച്‌ എടുത്തുകൊണ്ട് നടന്ന് പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

വീഡിയോ ചുവടെ കാണാം :

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക