ഹമാസിനെ തകര്‍ക്കണമെങ്കില്‍ അവരുടെ ഭൂഗ ഉള്ളര്‍ഭ തുരങ്കങ്ങള്‍ തകര്‍ക്കണമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന. ഇത് സംബന്ധിച്ച്‌ പ്രതിരോധ സേന സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചു. ഹമാസിന്റെ ഭൂഗര്‍ഭ തുരങ്കങ്ങളുടെ ദൃശ്യങ്ങളും സേന പങ്കുവെച്ച പോസ്റ്റിനൊപ്പമുണ്ട്.

ഗാസയിലെ ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും പള്ളികള്‍ക്കും വീടുകള്‍ക്കും താഴെ ഹമാസ് ഭീകരമായ അധോലോകമാണ് ഒരുക്കിയിരിക്കുന്നത്. ഇത് തകര്‍ക്കാതെ ഹമാസിനെ തകര്‍ക്കാൻ സാധിക്കു എന്നും ഇസ്രായേല്‍ പോസ്റ്റില്‍ പറയുന്നു. ഹമാസ് ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതും ഭീകരര്‍ തുരങ്കങ്ങളില്‍ യുദ്ധത്തിന് തയ്യാറാകുന്നതും മറ്റും ദൃശ്യങ്ങളില്‍ കാണാനാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലസ്തീനില്‍ അധികാരത്തിന് വന്നതിന് പിന്നാലെ ഹമാസ് ഇസ്രായേലിന് നേരെ കടുത്ത ആക്രമണമാണ് നടത്തിയിരുന്നത്. ഒളിസങ്കേതമായി ആയുധ ശേഖണത്തിനുമായാണ് ഹമാസ് ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ശേഖരിച്ച ആയുധങ്ങളാണ് പിന്നീട് ഇസ്രായേല്‍ ആക്രമണത്തിന് ഉപയോഗിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക