Flyover
-
Accident
നിയന്ത്രണം വിട്ട സ്കൂട്ടർ മേൽപ്പാലത്തിൽ നിന്നും താഴേക്ക്; പിൻ സീറ്റിലെ യാത്രികയ്ക്ക് ദാരുണാന്ത്യം: തിരുവനന്തപുരത്ത് നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ദേശീയ പാതയില്‍ വെണ്‍പാലവട്ടത്ത് സ്കൂട്ടറില്‍ സഞ്ചരിച്ചവർ മേല്‍പ്പാലത്തില്‍നിന്ന് സർവ്വീസ് റോഡിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. കോവളം വെള്ളാർ സ്വദേശിനി സിമി (35) ആണ് മരിച്ചത്. ഒപ്പം യാത്രചെയ്ത…
Read More » -
Accident
ആലുവ ബൈപ്പാസ് ഫ്ളൈ ഓവറിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു: മണിക്കൂറുകളോളം ഗതാഗത തടസ്സം; വീഡിയോ കാണാം.
ആലുവ ബൈപ്പാസ് ഫ്ളൈ ഓവറില്‍ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാത്രി 8.00 മണിയോടെയാണ് സംഭവം. തൃശ്ശൂര്‍ ഭാഗത്തേക്ക് പോയ വടുതല സ്വദേശികളായ ശശാങ്ക്, ശരത് എന്നിവര്‍…
Read More » -
Cyber
“മാറുന്ന കേരളം, വിദേശരാജ്യങ്ങളോട് കിടപിടിക്കുന്ന ഫ്ലൈ ഓവര്‍”: ഇടത് പ്രൊഫൈലുകളുടെ പ്രചരണം വ്യാജം; റോഡ് അടിപൊളിയാണെങ്കിലും സംഗതി തമിഴ്നാട്ടിലാണ്; വീഡിയോയും വിശദാംശങ്ങളും വാർത്തയോടൊപ്പം.
രണ്ട് ടേമിലായുള്ള പിണറായി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ റോഡുകളുടെ മികവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ സജീവമാണ്. റോഡുകള്‍ മെച്ചപ്പെട്ടു എന്ന് ഒരു വിഭാഗം വാദിക്കുമ്ബോള്‍ മോശം സ്ഥിതി…
Read More » -
Accident
മുംബൈ-ഗോവ ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്നു വീണു: വീഡിയോ.
മഹാരാഷ്ട്രയില്‍ നിര്‍മാണത്തിലിരിക്കുന്ന മേല്‍പാലത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു. തിങ്കളാഴ്ച രത്നഗിരി ജില്ലയിലെ ചിപ്ലൂണ്‍ നഗരത്തിലാണു സംഭവം.മുംബൈ-ഗോവ ദേശീയപാതയാണ് തകര്‍ന്നത്. വലിയ ശബ്ദത്തോടെ കോണ്‍ക്രീറ്റ് പാളികള്‍ വഴിയിലേക്കു വീഴുന്നതിന്റെയും പൊടിപടലം…
Read More » -
Accident
മുംബൈ-ഗോവ ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്നു വീണു: വീഡിയോ.
മഹാരാഷ്ട്രയില്‍ നിര്‍മാണത്തിലിരിക്കുന്ന മേല്‍പാലത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു. തിങ്കളാഴ്ച രത്നഗിരി ജില്ലയിലെ ചിപ്ലൂണ്‍ നഗരത്തിലാണു സംഭവം.മുംബൈ-ഗോവ ദേശീയപാതയാണ് തകര്‍ന്നത്. വലിയ ശബ്ദത്തോടെ കോണ്‍ക്രീറ്റ് പാളികള്‍ വഴിയിലേക്കു വീഴുന്നതിന്റെയും പൊടിപടലം…
Read More » -
Accident
വൈറ്റില മേല്‍പ്പാലത്തില്‍ നിന്ന് താഴെ വീണ് യുവാവിന് ദാരുണാന്ത്യം.
കൊച്ചി: എറണാകുളം വൈറ്റില മേല്‍പ്പാലത്തില്‍ നിന്ന് താഴെ വീണ് യുവാവ് മരിച്ചു. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി രാജേഷ് ആണ് മരിച്ചത്. ഇടപ്പള്ളിയിലെ പെയിന്റ് കമ്ബനിയിലെ ജീവനക്കാരനാണ് രാജേഷ്.…
Read More » -
Accident
വിശാഖപട്ടണത്ത് നിർമാണത്തിലിരുന്ന ഫ്ലൈഓവർ തകർന്നു വീണ് രണ്ടു മരണം.
വിശാഖപട്ടണം: നിര്‍മാണത്തിലിരുന്ന ഫ്ളൈഓവര്‍ തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു. വിശാഖപട്ടണത്തെ അനകപ്പള്ളിയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ചെന്നൈയെയും കൊല്‍ക്കത്തയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 16ലാണ് സംഭവം നടന്നത്. പാലത്തിന്റെ…
Read More »