മലയാള സിനിമയും ഒരുപക്ഷേ ഇന്ത്യൻ സിനിമയും കണ്ടിട്ടുള്ള ഏറ്റവും മികച്ച അഭിനയ പ്രതിഭകളിൽ ഒരാളാണ് മോഹൻലാൽ. എന്നാൽ താരത്തിനെതിരെ ഇപ്പോൾ രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരിക്കുന്നത് അദ്ദേഹത്തിന്റെ പിതാവിന്റെ സഹോദര പുത്രനാണ്. ജയിലർ സിനിമയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ വിമർശനം ലാലിനെതിരെ ഉയർത്തിയിരിക്കുന്നത്. മോഹൻലാൽ അഭിനയം നിർത്തേണ്ട സമയമായി കഴിഞ്ഞു എന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്.

ലാലിനെ വിമർശിക്കുന്നതിനൊപ്പം ജയിലർ സിനിമയിൽ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച മലയാളം നടൻ വിനായകനെ ഇദ്ദേഹം വാനോളം പുകഴ്ത്തുന്നുണ്ട്. രജനീകാന്തും വിനായകനും ഒഴികെ മറ്റ് ഒരു താരങ്ങൾക്കും ജയിലറിൽ ഒന്നും ചെയ്യാനില്ലായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. മോഹൻലാലിനെ ജയിലർ സിനിമയിൽ അത്ര വലിയ പ്രതിഫലം കൊടുത്തതിനെയും ഇദ്ദേഹം വിമർശിക്കുന്നു. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://www.facebook.com/reel/1026469748578651?s=chYV2B&fs=e&mibextid=6AJuK9

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക