മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു, കാഞ്ഞിരപ്പള്ളി പാറയ്ക്കല്‍ പരേതനായ പി എം സലീമിന്റെ പത്നിയാണ്.ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമാണ്. മമ്മുട്ടി, ഇബ്രാഹിംകുട്ടി, സക്കറിയ എന്നിവർ സഹോദരന്മാരും സൗദ, ഷഫീന എന്നിവർ സഹോദരിമാരും ആണ്. കഴിഞ്ഞ ഏപ്രില്‍ മമ്മൂട്ടിയുടെ ഉമ്മ അന്തരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക