ഏറനാടൻ ശൈലിയില്‍ സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനവുമായി ഏറനാട് എംഎല്‍എ പി.കെ ബഷീര്‍. ഇടക്ക് ചെയറിനെ നോക്കി സംസാരിക്കാൻ പറഞ്ഞ സ്പീക്കര്‍ ഷംസീറിനോട് ‘ങ്ങള് സുന്ദരമാണ്, ങ്ങള് ഉഷാറാണ്’ എന്നു പറഞ്ഞത് അംഗങ്ങളെ ചിരിപ്പിച്ചു. പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ തുടങ്ങിയ വിമര്‍ശനങ്ങള്‍ കുടുംബശ്രീയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാവിയും പരാമര്‍ശിച്ച്‌ കടന്നുപോയി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക