മുൻ മന്ത്രി കെ കെ ശൈലജയ്ക്ക് എതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് മന്ത്രി കെ രാധാകൃഷ്ണന്റെ പേഴ്സണല്‍ സ്റ്റാഫ്. തൃക്കണ്ണാപുരം സ്വയം സേവകര്‍ എന്ന പേജിലെ പോസ്റ്റാണ് ഷെയര്‍ ചെയ്തത്. മന്ത്രി കെ രാധാകൃഷ്ണന്റെ കംപ്യൂട്ടര്‍ അസിസ്റ്റന്റ് വി ഐ രാജീവാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്.

മന്ത്രിയുടെ ഗണ്‍മാൻ ലൈക്കും ചെയ്തിട്ടുണ്ട്. രണ്ട് ദിവസം മുമ്ബാണ്, രാമായണമാസാചരണവുമായി ബന്ധപ്പെട്ട ഒരു പ്രസംഗം ഈ പേജില്‍ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റാണ് മന്ത്രി കെ രാധാകൃഷ്ണന്റെ പേഴ്സണല്‍ സ്റ്റാഫായ വി ഐ രാജീവ് ഷെയര്‍ ചെയ്തതും ഗണ്‍മാൻ ലൈക്ക് ചെയ്തതും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക