ഇന്ത്യയിൽ തന്നെ കാശ്മീർ കഴിഞ്ഞാൽ ഏറ്റവും അധികം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമാണ് ഗോവ. ഗോവയെക്കുറിച്ച് പല മിഥ്യാധാരണകളും ആളുകൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. മദ്യപിക്കാൻ പോകുന്ന സ്ഥലം എന്നും മറ്റും ഗോവയെ കുറിച്ച് മുൻവിധികൾ ഉള്ള നിരവധി ആളുകൾ കേരളത്തിൽ തന്നെയുണ്ട്.

ഗോവൻ ടൂറിസത്തെക്കുറിച്ചും ഗോവയിലെ കാഴ്ചകളെക്കുറിച്ച് വളരെ വ്യത്യസ്തമായ രീതിയിൽ നമുക്ക് പറഞ്ഞുതരുന്ന ഒരു വീഡിയോയാണ് ചുവടെ ചേർക്കുന്നത്. ഗോവൻ കസിനോവകൾക്കുള്ളിലെ കാഴ്ചകൾ വരെ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശന്ദനു സുരേഷ് എന്ന വ്ളോഗർ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജയിൽ, ഗോവയിലെ ചൂതാട്ടകേന്ദ്രത്തിൽ പോയി.

Posted by Santhanu Suresh on Friday, 25 August 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക