കല്യാണപ്പെണ്ണിനൊപ്പം ഫോട്ടോയെടുത്ത റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ക്രോണ്‍സ്റ്റാഡ് സന്ദര്‍ശനത്തിനിടെ ഒരു വധുവുമായി പുടിൻ ഫോട്ടോയെടുക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

പ്രസിഡന്റിനൊപ്പം ഫോട്ടോയെടുക്കാൻ വന്നവരുടെ കൂട്ടത്തിലാണ് വധുവും ഉണ്ടായിരുന്നത്. വധു പുടിനെ കണ്ട ആവേശത്തില്‍ വരനെ തിരക്കിട്ട് വിളിച്ച്‌ ഫോട്ടോയെടുക്കുന്നത് ട്വിറ്റര്‍ പേജായ RT പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക