ദുബായ് ഒരു മായാനഗരമാണ്. മായക്കാഴ്ചകൾ നിറഞ്ഞ നഗരം. തുറമുഖ നഗരം ആയതുകൊണ്ട് തന്നെ ഒരു വാണിജ്യ കേന്ദ്രം കൂടിയാണ് ദുബായ്. അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേയമായ ഒരു ബിസിനസ് ഹബ്.

ദുബായ് ഒരു പ്രാധാന്യം ഏറുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ കൂടിയാണ്. പശ്ചാത്യരുടെ സാന്നിധ്യം മറ്റ് മുസ്ലിം രാജ്യങ്ങളെ അപേക്ഷിച്ച് ദുബായിയെ ഒരു ലിബറൽ രാജ്യമാക്കി മാറ്റുന്നുണ്ട്. ഈ നഗരത്തിലെ മായക്കാഴ്ചകൾ പോലെ തന്നെ പ്രശസ്തമാണ് അറബിക് മസാജ്. നഗരത്തിലെ പ്രമുഖ ഹോട്ടൽ ആയ ദുബായ് ജിവോറ ഹോട്ടലിലെ സാറ്റിസ്ഫാക്ഷൻ സ്പായുടെ വീഡിയോ ദൃശ്യങ്ങളാണ് ഇന്ന് വാർത്തയോടൊപ്പം ഉൾക്കൊള്ളിച്ചിട്ടുള്ളത്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക