നെതർലെന്റസിന്റെ തലസ്ഥാന നഗരമാണ് ആംസ്റ്റർഡാം. ലോകത്ത് തന്നെ ഏറ്റവും പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഈ നഗരം. ആംസ്റ്റർഡാമിന് മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളെ അപേക്ഷിച്ച് ഒരുപാട് പ്രത്യേകതകൾ ഉണ്ട്.

ആംസ്റ്റർഡാമിലെ റെഡ് ലൈറ്റ് ഏരിയ ലോകപ്രശസ്തമാണ്. ഇടപാടുകാരെ ആകർഷിക്കാൻ ചില്ല് കൂടിനുള്ളിൽ മോഹിപ്പിക്കുന്ന അംഗലാവണ്യം പ്രദർശിപ്പിക്കുന്ന സുന്ദരികളാണ് ഇവിടുത്തെ പ്രധാനപ്പെട്ട ഒരു കാഴ്ച. മറ്റൊരു പ്രത്യേകത കഞ്ചാവും കഞ്ചാവിൽ നിന്നും ഉത്പാദിപ്പിക്കുന്ന ലഹരിയായ ഹാഷിഷ് എന്നിവ ഇവിടെ നിയമവിധേയമാണ് എന്നതാണ്. ടൂറിസം കേന്ദ്രത്തിലെ കോഫി ഷോപ്പുകളിൽ നിന്ന് ഇവ വാങ്ങി വലിക്കാനുള്ള സൗകര്യം ലഭ്യമാണ്. നമ്മുടെ രാജ്യത്ത് നിയമവിധേയമല്ലാത്ത കുറ്റകൃത്യങ്ങൾ ഒരു ടൂറിസം സാധ്യതയായി നിയമവിധേയമാക്കി ഉപയോഗിക്കുന്ന ആംസ്റ്റർ ൺഡാമിലെ വീഡിയോ കാണാം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക