ബിഗ്‌ബോസ് സീസണ്‍ വണ്‍ വിജയിയും മലയാള ചലച്ചിത്ര അഭിനേതാവും ടെലിവിഷൻ അവതാരകനുമായ സാബുമോന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫ്‌ളൈറ്റില്‍ എയര്‍ ഹോസ്റ്റസുമായി വഴക്കുണ്ടാക്കുന്ന സാബുമോന്റെ ഒരു വീഡിയോയാണ് വൈറലാകുന്നത്.അവതാരകനായ കാര്‍ത്തിക് സൂര്യയാണ് ആണ് വീഡിയോ പങ്കുവെച്ചത്.

മലേഷ്യയിലേ്ക് നടത്തിയ യാത്രയ്ക്കിടയില്‍ പകര്‍ത്തിയ വീഡിയോയാണ് ഈ ദൃശ്യങ്ങളുള്ളത്. വിമാനത്തിലെ ജീവനക്കാരില്‍ ഒരാള്‍ ‘വെളിയില്‍ വാ കാണിച്ചു തരാം’ എന്ന് പറയുമ്ബോള്‍, ‘വിളിയെടാ പോലീസിനെ’ എന്ന് സാബു പറയുന്നുണ്ട്. അടിച്ചു നിന്റെ കരണക്കുറ്റി തകര്‍ക്കുമെന്ന് സാബു പറയുന്നത് കേള്‍ക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ കാണാം:

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക