മനസിനെയും തലച്ചോറിനേയും ഒരേ സമയം വെല്ലുവിളിക്കുന്ന ഒപ്റ്റിക്കല്‍ ഇലൂഷൻ ചിത്രങ്ങള്‍ക്ക് കുട്ടികളുടെ മുതല്‍ മുതിര്‍ന്നവരുടെ ഇടയില്‍ വരെ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ കബളിപ്പിക്കാനും വെല്ലുവിളിക്കാനും കഴിയുന്ന ഇവ ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു.

ചിത്രത്തിലെ കറുത്ത കുത്ത് (ബ്ലാക്ക് ഡോട്ട്) കണ്ടെത്തുക എന്നതാണ് ഇന്നത്തെ വെല്ലുവിളി. എന്നാല്‍ ഇത് അത്ര എളുപ്പമല്ല. നീല വരകള്‍ക്കിടയില്‍ വെള്ളുത്ത കുത്തുകള്‍ കാണാൻ നമ്മള്‍ക്ക് സാധിക്കും എന്നാല്‍ അതിലുള്ള കറുത്ത കുത്താണ് കണ്ടുപിടിക്കേണ്ടത്.കറുത്ത കുത്ത് കണ്ടെത്താൻ കഴിഞ്ഞോ? ചിത്രത്തില്‍ വീണ്ടും നോക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉത്തരം ലഭിച്ചോ? യഥാര്‍ഥത്തില്‍ ഇതില്‍ കറുത്ത കുത്തുകള്‍ ഇല്ല എന്നതാണ് സത്യം. എന്നാല്‍ കറുത്ത കുത്തുകളെ കാണാൻ നിങ്ങള്‍ക്ക് കഴിഞ്ഞല്ലോ? ഒപ്റ്റിക്കല്‍ മിഥ്യയില്‍ നമ്മുടെ കണ്ണുകളെ കബളിപ്പിക്കുന്നതാണ് അത്. കറുത്ത കുത്തുകള്‍ പോലെ തോന്നുമെങ്കില്ലും ഇതില്‍ കറുത്ത കുത്തുകള്‍ ഇല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക