ഒപ്റ്റിക്കല്‍ ഇല്യൂഷനുകള്‍ പലപ്പോഴും ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്നു. എന്നാല്‍, അവയുടെ പിന്നിലെ യുക്തി മനസ്സിലാക്കാന്‍ ഭൂരിഭാഗം പേര്‍ക്കും താല്‍പര്യമുണ്ട്. ലിറ്ററല്‍, ഫിസിയോളജിക്കല്‍, കോഗ്നിറ്റീവ് എന്നിങ്ങനെ മൂന്ന് തരം ഒപ്റ്റിക്കല്‍ ഇല്യൂഷനുകളാണുള്ളത്. വിനോദത്തിനൊപ്പം സ്കീസോഫ്രീനിയ പോലുള്ള വിവിധ മാനസിക വൈകല്യങ്ങള്‍ മനസ്സിലാക്കുന്നതിനും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ടെസ്റ്റുകള്‍ നടത്തുന്നു.

നിങ്ങളുടെ നിരീക്ഷണ കഴിവുകള്‍ എത്രത്തോളം മികച്ചതാണെന്ന് പരിശോധിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍, ഈ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ടെസ്റ്റ് പരീക്ഷിക്കുക. പക്ഷികളും പൂക്കളുമൊക്കെയുള്ള ഒരു മള്‍ട്ടി-കളര്‍ ബെഡ്‌ഷീറ്റിന്റെ ചിത്രമാണ് താഴെ നല്‍കിയിരിക്കുന്നത്. ബെഡ്ഷീറ്റിന്റെ അടിസ്ഥാന നിറം വെള്ളയാണ്. എന്നാല്‍, ഈ കിടക്കയില്‍ ആരോ മറന്നുവച്ച ഒരു കണ്ണടയും ഉണ്ട്. ഈ കണ്ണട കണ്ടെത്തുക എന്നതാണ് നിങ്ങള്‍ക്കുള്ള വെല്ലുവിളി. ഈ ഒപ്റ്റിക്കല്‍ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് 11 സെക്കന്‍ഡ് സമയമാണ് ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒപ്റ്റിക്കല്‍ ഇല്യൂഷനുകള്‍ നിങ്ങളുടെ ബുദ്ധിയും നിരീക്ഷണ വൈദഗ്ധ്യവും വിലയിരുത്തുന്നതിനുള്ള ഒരു നല്ല മാര്‍ഗമാണ്. നിങ്ങളുടെ ഐക്യു വിലയിരുത്തുന്നതിനുള്ള ഒരേയൊരു മാര്‍ഗ്ഗമല്ല ഇത്, എന്നാല്‍ ഒപ്റ്റിക്കല്‍ ഇല്യൂഷനും അതിനുള്ള ഒരു മാര്‍ഗമാണ്. 11 സെക്കന്‍ഡിനുള്ളില്‍ നിങ്ങള്‍ ഒരു ജോടി കണ്ണട കണ്ടെത്തിയോ? ഒറ്റനോട്ടത്തില്‍ കണ്ണട കണ്ടെത്തുന്നത് ബെഡ്ഷീറ്റിന്റെ പാറ്റേണ്‍ ബുദ്ധിമുട്ടാക്കുന്നു. നല്ല നിരീക്ഷണ വൈദഗ്ധ്യമുള്ള വ്യക്തികള്‍ക്ക് സമയപരിധിക്കുള്ളില്‍ കണ്ണട എളുപ്പത്തില്‍ കണ്ടെത്താനാകും. സമയപരിധിക്കുള്ളില്‍ കണ്ണട കണ്ടെത്താന്‍ കഴിയുന്നവര്‍ ശരിക്കും മികച്ച നിരീക്ഷണപാടവമുള്ളവരാണ്. കണ്ണട കണ്ടെത്താന്‍ സാധിക്കാത്തവര്‍ വിഷമിക്കേണ്ടതില്ല, താഴെയുള്ള ചിത്രം പരിശോധിക്കൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക