ഒപ്റ്റിക്കല്‍ ഇല്യൂഷനുകളുടെ മാന്ത്രികത വളരെക്കാലമായി ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കുന്ന ഒന്നാണ്. ഒപ്റ്റിക്കല്‍ ഇല്യൂഷന്‍സ് എപ്പോഴും ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നു. നിങ്ങളുടെ തലച്ചോറിന് വ്യായാമം നല്‍കുന്നതിനൊപ്പം നിങ്ങളുടെ നിരീക്ഷണ കഴിവുകള്‍ മെച്ചപ്പെടുത്താനും ഒപ്റ്റിക്കല്‍ ഇല്യൂഷനുകള്‍ സഹായിക്കും.

ലിറ്ററല്‍, ഫിസിയോളജിക്കല്‍, കോഗ്നിറ്റീവ് എന്നിങ്ങനെ മൂന്ന് തരം ഒപ്റ്റിക്കല്‍ ഇല്യൂഷനുകളാണുള്ളത്. വിനോദത്തിനൊപ്പം സ്കീസോഫ്രീനിയ പോലുള്ള വിവിധ മാനസിക വൈകല്യങ്ങള്‍ മനസ്സിലാക്കുന്നതിനും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ടെസ്റ്റുകള്‍ നടത്തുന്നു. നിരീക്ഷണ നൈപുണ്യവും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നതിന് ഒപ്റ്റിക്കല്‍ ഇല്യൂഷനുകള്‍ പ്രയോജനകരമാണ്. ഇത്തരരത്തില്‍ ഒരു ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സൂക്ഷിച്ചുനോക്കിയാല്‍, കുഞ്ഞ് സ്കാര്‍ഫ് പോലെ തോന്നിക്കുന്ന ഒരു വസ്ത്രം ധരിച്ച്‌ ഇടതുകൈയില്‍ പാല്‍ക്കുപ്പിയും പിടിച്ചിരിക്കുന്നതായി കാണാം. ചിലര്‍ അവരുടെ മികച്ച നിരീക്ഷണ വൈദഗ്ധ്യവും സാഹചര്യ അവബോധവും കൊണ്ട് ചിത്രത്തില്‍ നിന്ന് അമ്മയെ പെട്ടെന്ന് കണ്ടെത്തിയിരിക്കാം. ചിലര്‍ ഇപ്പോഴും ചിത്രം സൂക്ഷ്മമായി നിരീക്ഷിക്കുകയായിരിക്കാം. കുഞ്ഞിന്റെ അമ്മയെ 11 സെക്കന്റിനുള്ളില്‍ കണ്ടെത്താന്‍ സാധിക്കാത്തവര്‍ ചുവടെയുള്ള ചിത്രം പരിശോധിക്കൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക