പുലിമുട്ട് നിർമ്മാണത്തിന് എത്തിച്ച ഹിറ്റാച്ചി കടലിലേക്ക് മറിഞ്ഞുവീണ് അപപകടം. കോഴിക്കോട് കോതി പുലിമുട്ട് നിർമ്മാണത്തിനിടെയാണ് അപകടം. കല്ലായി അഴിമുഖത്തേക്കാണ് പുലിമുട്ട് നിർമ്മാണത്തിന് എത്തിച്ച ഹിറ്റാച്ചി കടലിലേക്ക് മറിഞ്ഞുവീണ് അപപകടം. കോഴിക്കോട് കോതി പുലിമുട്ട് നിർമ്മാണത്തിനിടെയാണ് അപകടം. കല്ലായി അഴിമുഖത്തേക്കാണ് പാറക്കല്ലുകൾ അടുക്കി വെക്കുന്നതിനിടെ ഹിറ്റാച്ചി മറിഞ്ഞുവീണത്. വീഡിയോ ചുവടെ👇

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക