കർണാടകയിൽ കോൺഗ്രസിന് വൻ മുന്നേറ്റം. എക്സിറ്റ് കോളുകൾ ശരിവയ്ക്കുന്ന നിലയിലാണ് ഇപ്പോൾ കോൺഗ്രസ് പ്രകടനം. ലീഡ് നില 130ലേക്ക് അടുക്കുകയാണ്. ട്രെൻഡ് നിലനിർത്താൻ ആയാൽ കർണാടകയിൽ കോൺഗ്രസിന് കേവലഭൂരിപക്ഷ സംഖ്യ സുഗമമായി കൈവരിക്കാം. തിരഞ്ഞെടുപ്പ് ഫലം ലൈവ് ആയി അറിയുവാൻ ചുവടെയുള്ള വീഡിയോ കാണുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക