മികച്ച ഫീച്ചറുകളുള്ള ബഡ്ജറ്റ് ഫ്രണ്ട്‌ലി ഫോള്‍ഡബിള്‍ ഫോണായ ഫാന്റം വി ഫോള്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 89,999 രൂപയാണ് വില. ഡിസ്‌കൗണ്ടോടുകൂടി 77,777 രൂപയ്ക്ക് ഈ ഫോള്‍ഡിങ്ങ് ഫോണ്‍ സ്വന്തമാക്കാം.

ഫീച്ചറുകൾ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

12 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജും മീഡിയടെകിന്റെ ഡൈമെന്‍സിറ്റി 9000+ SoC പ്രൊസസർ. 45W ഫാസ്റ്റ് ചാര്‍ജിംഗ് നല്‍കുന്ന 5,000 mAh ബാറ്ററി. 50 മെഗാപിക്‌സലിന്റെ ട്രിപ്പിള്‍ റിയര്‍ ക്യാമറ.

വെല്ലുവിളി സാംസങ്ങിന്

സാംസങ് ഗ്യാലക്‌സി Zഫോള്‍ഡ്-4 ന് ഫാന്റം വി ഫോള്‍ഡ് ഒരു വെല്ലുവിളിയായേക്കും. സാംസങ് ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ്-4 ന്റെ ഇന്ത്യയിലെ വില 1,54,998 രൂപയാണ് , അതേസമയം ഫാന്റം വി ഫോള്‍ഡ് ഇതിന്റെ പകുതി വിലയില്‍ ലഭിക്കും. ടെക്‌നോ ഫാന്റം വി ഫോള്‍ഡ് ആമസോണില്‍ ലഭ്യമാണ്: https://www.amazon.in/b?node=74705354031&tag=BrandAd_Tecno_PhantomV_GoogleSearch&gclid=CjwKCAjw8-OhBhB5EiwADyoY1aB6YOXYnp7Ww4mm1tiQw0zik6gvzoywMFefOChcyVdln0_s4k1RghoCK8YQAvD_BwE

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക