നടി മാളവിക മോഹനന്റെ ഫോട്ടോഫൂട്ടുകള്‍ക്കെല്ലാം വലിയ ആരാധകരാണുള്ളത്. സിനിമയോടൊപ്പം മോഡലിങ്ങിലും സജീവമായ താരത്തിന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. മാളവികയ്ക്ക് തന്റെ ഔട്ട്ഫിറ്റ് തിരഞ്ഞെടുപ്പുകളിലും ഫോട്ടോഷൂട്ടുകളിലും തന്റേതായൊരു ശൈലിയുണ്ട്.

ട്രഡീഷന്‍ ലുക്കിലും മോഡേണ്‍ ലുക്കിലും താരം അതീവ സുന്ദരിയാണ്. തന്റെ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. തൈ ഹൈ സ്ലിറ്റാണ് ഡ്രസിന്റെ ഹൈലൈറ്റ്. മിനിമലിസ്റ്റ് ജൂവലറിയും വസ്ത്രത്തിന്റെ ഭംഗിയെ കൂടുതല്‍ എടുത്തുകാണിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക