സെലിബ്രിറ്റികളായ നടീനടന്മാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഫോട്ടോകൾ വരെ സോഷ്യൽ മീഡിയയിൽ വലിയ വാർത്തകളാകാറുണ്ട്. അവരുടെ വസ്ത്രധാരണവും, അവർ പറഞ്ഞ കാര്യങ്ങളും, വ്യക്തമായ നിലപാടുകളും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. ചിലപ്പോൾ ആഘോഷമാക്കി കൊണ്ടാടുകയും ചെയ്യാറുണ്ട്.

ഈ രീതിയിലുള്ള പുതിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായിരിക്കുന്നത്. സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് തന്റെ അഭിനയ മികവ് കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത പ്രശസ്ത സിനിമാതാരം മാളവിക മോഹനനുമായി ബന്ധപ്പെട്ട പുതിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ട്രെൻഡിങ് വിഷയം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താരം ആരാധകരുടെ കമന്റുകൾക്ക് സാധാരണയായി മറുപടി നൽകാറില്ല. പക്ഷേ ഇപ്പോൾ താരം ഒരു ആരാധകന്റെ കമന്റിന് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടത്. ഒരാൾ താരത്തോട് ലാസ്റ്റ് ബിക്കിനി ഫോട്ടോ പങ്കുവെക്കാൻ പറയുകയുണ്ടായി. താരം ആഗ്രഹിച്ചത് പോലെ തന്നെ താരം മറുപടി നൽകുകയും ചെയ്തു.

എല്ലാവരും താരം ബിക്കിനി ധരിച്ചുള്ള ഫോട്ടോ പങ്കുവെക്കും എന്ന് വിചാരിച്ചതായിരുന്നു, പക്ഷേ താരം സോഷ്യൽ മീഡിയയിൽ മറുപടി എന്ന നിലയിൽ ചോദ്യം ചോദിച്ച അയാളെ മെൻഷൻ ചെയ്തു കൊണ്ട് ഇന്നേഴ്സ് ന്റെ ഫോട്ടോകൾ ആയിരുന്നു പങ്കുവെച്ചത്. ഇപ്പോൾ ഇതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. വളരെ രസകരമായാണ് താരം കമന്റ് രേഖപ്പെടുത്തിയത്.

പട്ടംപോലെ എന്ന ദുൽഖർ സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറി. മാസ്റ്റർ എന്ന വിജയ് സിനിമയിലൂടെയാണ് താരം ഏറ്റവും താരമൂല്യമുള്ള സൗത്ത് ഇന്ത്യയിലെ നടിയായി മാറിയത്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാനും താരത്തിന് സാധിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക