വിലകൊണ്ടും സുഗന്ധം കൊണ്ടും ലോകത്ത് വേറിട്ട് നിൽക്കുന്ന പെർഫ്യൂം ബ്രാണ്ടുകളും, പ്രോഡക്ടുകളും ഉണ്ട്. മാസ്മരികമായ ഗന്ധവും ലക്ഷങ്ങൾ മുതൽ കോടികൾ വരെയുള്ള വിലയും ആണ് ഇവയുടെ പ്രത്യേകത. സുഗന്ധ തൈലം മാത്രമല്ല അത് സൂക്ഷിക്കുന്ന ബോട്ടിലുകൾ പോലും അമൂല്യമാണ്. ഇത്തരത്തിൽ ലോകത്തെ ഭ്രമിപ്പിച്ച അഞ്ച് പെർഫ്യൂമുകളെ കുറിച്ചുള്ള വിശദാംശങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.

Shumukh

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

Country: the United Arab Emirates
Price: US$1.295 million
Notes: amber, sandalwood, musk, pure Indian agarwood

DKNY Golden Delicious

Country: the US
Price: US$1 million
Notes: orange flower water, mirabelle and golden delicious apple

Clive Christian No. 1 Passant Guardant

Country: the UK Price: US$228,000 Notes: bergamot, Sicilian mandarin, ylang-ylang and neroli

Chanel No. 5 Grand Extrait

Country: the US
Price: US$30,000
Notes: aldehyde, orange blossom water, neroli

Louis Vuitton Flacon d’Exception

Country: France
Price: US$16,500
Notes: centifolia rose absolute, Turkish rose essence, Bulgarian rose essence and Italian iris, Virginia cedar (Rose des Vents)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക