വിവിധ രാജ്യങ്ങളിലെ യൂണിഫോമിലുള്ള ഉദ്യോഗസ്ഥരുടെ ധാരാളം വൈറല്‍ വീഡിയോ സോഷ്യല്‍ മീഡിയ പങ്കുവച്ചിട്ടുണ്ട്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയുമായിട്ടുണ്ട്. സഭ്യവും അസഭ്യവുമായ വീഡിയോയും ചിത്രങ്ങളുമെല്ലാം അതില്‍പ്പെടും.ബ്രാ ധരിച്ച്‌ അര്‍ധനഗ്നയായി ഡാന്‍സ് ചെയ്യുന്ന പാക്കിസ്ഥാന്‍ പോലീസുകാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുകയാണ്.

തന്നെക്കാള്‍ ഉയര്‍ന്ന റാങ്കുള്ള പോലീസ് ഓഫിസറോടൊപ്പമാണ് യുവതിയുടെ അര്‍ധനഗ്ന നൃത്തം. കോഹ്‌സാര്‍ പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറാണ് യുവതിയോടൊപ്പം ലൈംഗികവികാരത്തോടെ ചുവടുകള്‍ വയ്ക്കുന്നത്. ഇയാളും യൂണിഫോം അഴിച്ചുവച്ചിരിക്കുകയാണ്. പാന്റും ബനിയനും മാത്രമാണു ധരിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതി യൂണിഫോം ഷര്‍ട്ടിന്റെ ബട്ടന്‍സുകള്‍ അഴിച്ചിട്ടിരിക്കുന്നു. ആഭാസ ചുവടുകൾ ആസ്വദിച്ചാണ് യുവതിയുടെ നൃത്തം. ഏകദേശം ഒരു വർഷം മുൻപുള്ള വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഗോ ഗോ ഗോവിന്ദ എന്ന ഗാനത്തിന് ഒപ്പിച്ചാണ് നൃത്തച്ചുവടുകൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക