ഇന്ത്യ മുഴുവൻ ആരാധകർ ഉണ്ടായിരുന്നു ബോളിവുഡ് താരസുന്ദരിയാണ് ഇല്യാന ഡിക്രൂസ്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിക്ക് തെന്നിന്ത്യയിലും ആരാധകർ ഏറെയാണ്. തമിഴിലും തെലുങ്കിലും എല്ലാം ഇല്യാന നായികയായി അഭിനയിച്ചിട്ടുണ്ട്. അതേ സമയം സമയം നേരത്തെ ബാദുഷ ഹോ എന്ന ചിത്രത്തിൽ ഇല്യാന തന്റെ നഗ്നത വെളിപ്പെടുത്തി അഭിനയിച്ചത് ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. അന്ന് ഈ വിവാദങ്ങളോട് എല്ലാം മൗനം കൊണ്ടാണ് ഇല്യാന പ്രതികരിച്ചിരുന്നത്.. എന്നാൽ അടുത്തിടെ അതിന്റെ കാരണം വെളിപ്പെടുത്തി ഇല്യാന തന്നെ രംഗത്തെത്തിയിരിന്നു.

കാമുകനോടുളള വിശ്വാസം കാണിക്കാനാണ് ചിത്രത്തിൽ നായിക നഗ്നത വെളിപ്പെടുത്തുന്നത്. ആ ഐഡിയ തന്റേത് തന്നെ ആയിരുന്നു. ജനങ്ങളെ ആഘർഷിക്കും എന്നതിനാലാണ് നഗ്നത വെളിപ്പെടുത്താൻ തയ്യാറായത്. ഇതിനു മുമ്പ് ഇത്രയും ഇഴുകിച്ചേർന്ന് താൻ അഭിനയിച്ചിട്ടില്ലെന്നും ഇല്യാന വ്യക്തമാക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആ രംഗം അഭിനയിച്ചു തീർന്നപ്പോൾ ജാക്കറ്റുമായി സഹായി വരുന്നതു വരെ തന്നെ പൊതിഞ്ഞു സംരക്ഷിച്ച് നിർത്തിയത് അജയ് ദേവ്ഗൺ തന്നെയായിരുന്നു എന്ന് താരം വെളിപ്പെടുത്തുന്നു. വിശ്വാസമുളള ഒരാൾക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിൽ തെറ്റില്ലെന്നും ഇല്യാന പറയുന്നു. സമയം ഇപ്പോൾ സിനിമയിൽ അത്ര സജിവമല്ല താരം. കാമുകൻ ആൻഡ്രുസുമായുള്ള വിവാഹ ശേഷം കുടുംബിനിയായി കഴിയുകയാണ് താരം ഇപ്പോൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക