ദക്ഷിണേന്ത്യയിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് ശ്രിയ ശരണ്‍. ഇപ്പോഴിതാ ഭര്‍ത്താവിനെ ലിപ് ലോക്ക് ചെയ്ത്തില്‍ വിമര്‍ശനം നേരിടുകയാണ് താരം ഇപ്പോള്‍. എയര്‍പോര്‍ട്ടില്‍ വെച്ച്‌ ഭര്‍ത്താവുമായി ശ്രിയയുടെ വീഡിയ പുറത്തുവന്നതോടെയാണ് താരത്തിനെതിരെ ഒരു സംഘം ആളുകള്‍ രംഗത്തെത്തിയത്.

ഭര്‍ത്താവിനോടുള്ള സ്‌നേഹം പലപ്പോഴും പൊതുസ്ഥലങ്ങളില്‍ പോലും പ്രകടിപ്പിക്കാറുള്ള താരമാണ് ശ്രിയ ശരണ്‍. പാപ്പരാസികള്‍ക്ക് വേണ്ടി നടത്തിയ സ്‌നേഹപ്രകടനം മാത്രമാണിതെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ക്യാമറ കണ്ടപ്പോള്‍ പരിസരം മറന്നുപോയെന്നാണ് ചിലര്‍ പറയുന്നത്. സ്വന്തം വീട്ടില്‍ സ്ഥലമില്ലാത്തതു കൊണ്ടാണോ പൊതുസ്ഥലത്ത് ഇങ്ങനെയെല്ലാം ചെയ്യുന്നതെന്നായി മറ്റുചിലരുടെ ചോദ്യം എന്നിങ്ങനെ താരത്തിനെതിരെ നിരവധി കമന്റുകളാണ് ഉയരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക