ഭാരത് ജോഡോ യാത്രയ്ക്കിടെ രണ്ട് മല്ലന്‍മാര്‍‌ക്കൊപ്പം സമയം ചെലവഴിച്ച്‌ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജില്‍ ഇതിന്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി നയിക്കുന്ന ജാഥ മഹാരാഷ്ട്രയിലാണ് ഇപ്പോള്‍ പര്യടനം നടത്തുന്നത്.

യാത്രയ്ക്കിടയിലാണ് മല്ലന്‍മാരുടെ ഗുസ്തി കാണാന്‍ രാഹുല്‍ എത്തിയത്. കുറച്ച്‌ നേരം ഗുസ്തി കണ്ടശേഷം മല്ലന്‍മാര്‍ക്ക് കൈ കൊടുത്താണ് രാഹുല്‍ മടങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക