കല്യാണം വിളിച്ചില്ലെന്ന് ആരോപിച്ച്‌ വിവാഹ ചടങ്ങിനിടയില്‍ സംഘര്‍ഷം. ബാലരാമപുരത്ത് സെന്‍റ് സെബാസ്റ്റ്യന്‍ ഓഡിറ്റോറിയത്തിലാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തിന് ഇടയില്‍ വധുവിന്റെ അച്ഛന് കുത്തേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിവാഹ ചടങ്ങിന്ഇടയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കല്യാണം വിളിച്ചില്ലെന്നാരോപിച്ച്‌ ബന്ധുവായ ഒരാള്‍ വഴക്കിട്ടതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. വാക്കേറ്റം പിന്നീട് സംഘര്‍ഷമായി മാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക