മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ച്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രോഗബാധിതനായ ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ആലുവ പാലസില്‍ വിശ്രമത്തിലാണ്. ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച വിവരം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തിരുവഞ്ചൂര്‍ തന്നെയാണ് അറിയിച്ചത്. ഉമ്മന്‍ ചാണ്ടിയോട് സംസാരിക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

https://m.facebook.com/story.php?story_fbid=pfbid021YpVwpEMp4tEfAUoqRNS59V1avMwDr3XP6NMAeHGjwvnFqsp9tuFYvKy3SNuA1Z5l&id=100045609000915

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അരോഗ്യനില മോശമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടി ജര്‍മ്മനയിലേക്ക് പോകുന്നുവെന്ന് വിവരം.രാജഗിരി ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടിയുടെ നിലവിലെ ചികിത്സ നടക്കുന്നത്. ഉമ്മന്‍ചാണ്ടിക്ക് വേണ്ടവിധത്തിലുള്ള ചികിത്സ നല്‍കുന്നില്ലെന്നടക്കമുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം പൂര്‍ണമായും അടിസ്ഥാന രഹിതമാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക