താന്‍ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും സുഖം പ്രാപിച്ചു വരികയാണെന്നും തെന്നിന്ത്യന്‍ താരം ഖുശ്‌ബു. ആശുപത്രിയില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചാണ് ചികിത്സയെക്കുറിച്ചുള്ള താരത്തിന്റെ ട്വീറ്റ്.

ശസ്ത്രക്രിയ കഴിഞ്ഞു വീട്ടില്‍ മടങ്ങിയെത്തി. രണ്ടു ദിവസം വിശ്രമം വേണം. അതിനു ശേഷം വീണ്ടും ജോലിയില്‍ സജീവമാകും എന്നം താരം ട്വിറ്ററില്‍ കുറിച്ചു. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധിയാളുകളാണ് താരത്തിന്റെ രോഗവിവരം അന്വേഷിച്ച്‌ കമന്റുകളുമായി എത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക