സ്വന്തം ചാനലിന് വേണ്ടി പ്രമോഷന്‍ ചെയ്യാന്‍ പോയതായിരുന്നു സോനാ നായർ. പക്ഷെ വിചാരിച്ച പോലെ കര്യങ്ങള്‍ നടന്നില്ല. മാളിലെ എസ്‌കലേറ്ററില്‍ ഇരുന്നായിരുന്നു ഷൂട്ട് തറയിലെത്തിയപ്പോ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല പിന്നെ പറയണ്ടല്ലോ എന്ത് സംഭവിച്ചു എന്ന്.

വീഡിയോയില്‍ കാണാന്‍ സാധിക്കുക മാളിലെ എസ്‌കലേറ്ററില്‍ നിന്ന് വരുന്നതിന് പകരം താരങ്ങള്‍ ഇരുന്ന് വരുന്നതും പിന്നീട് എഴുന്നേല്‍ക്കാന്‍ പറ്റാതെ സോന നായര്‍ താഴെ എത്തുമ്ബോള്‍ വീണു പോകുന്നതുമാണ് . പിറകില്‍ നിന്ന് വന്നയാളാണ് നിലത്ത് വീണ സോനയെ പിടിച്ചെഴുന്നേല്‍പ്പിച്ചത്. വീഡിയോ കണ്ട ചിലര്‍ എസ്‌കലേറ്ററില്‍ ഷോ കാണിച്ചാല്‍ ഇങ്ങനെയിരിക്കും എന്ന് സോനയെ വിമര്‍ശിക്കുകയും ചെയ്തു. ചിലര്‍ ഈ വീഡിയോ പങ്കുവച്ചുകൊണ്ട് വൈറലാവാന്‍ വേറെ എന്തൊക്കെ വഴിയുണ്ടെന്ന് ചോദിച്ചും വിമര്‍ശിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ:

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക