Optical illusion: ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമുകള്‍ ഒരു തന്ത്രമാണ്. വസ്തുക്കളെ അവിശ്വസനീയമാംവിധം ഒളിപ്പിച്ചുവയ്ക്കുന്ന ഇത്തരം ചിത്രങ്ങളിലെ ഉത്തരം കണ്ടെത്തുക എളുപ്പമല്ല. ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയാത്ത വിശദാംശങ്ങള്‍, സൂക്ഷിച്ചുനോക്കിയാല്‍ ഇത്തരം ചിത്രങ്ങളില്‍ കാണാനാവും. അതിനാല്‍ ബുദ്ധിപൂര്‍വവും ക്ഷമയോടെയുള്ള നിരീക്ഷണം ഉത്തരം കണ്ടെത്താന്‍ ആവശ്യമാണ്.

ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം രണ്ടു കടുവകളെ പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുന്നതാണ്. ഫ്രെഷേഴ്സ്ലൈവ് വെബ്സൈറ്റില്‍ പുറത്തുവിട്ട ചിത്രത്തില്‍ ചില കടുവകള്‍ കൂടിയുണ്ട്. എത്ര കടുവകളുണ്ടെന്നു 10 സെക്കന്‍ഡിനുള്ളില്‍ കൃത്യമായി പറയാന്‍ നിങ്ങള്‍ക്കു കഴിയുമോ?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യമേ പറയട്ടെ എത്ര കടുവകളുണ്ടെന്ന് കൃത്യമായി കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. ചിത്രത്തില്‍ മൂന്നു കടുവകളുണ്ടെന്നാണ് ചില നെറ്റിസണ്‍സ് പറയുന്നത്. നാലു കടുവകളുണ്ടെന്ന് ചിലര്‍ പറയുന്നു. ഇനി നിങ്ങള്‍ കണ്ടെത്തൂ ചിത്രത്തില്‍ എത്ര കടുവകളുണ്ടെന്ന്.

ചിത്രത്തില്‍ എത്ര കടുവകളുണ്ടെന്ന് നിങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ശരിയായ ഉത്തരം നിങ്ങള്‍ക്കു ലഭിച്ചാല്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പസിലുകള്‍ പരിഹരിക്കുന്നതില്‍ നിങ്ങള്‍ മിടുമിടുക്കരാണ്. നിങ്ങള്‍ കണ്ടെത്തിയ കടുവകളുടെ എണ്ണം ശരിയാണെന്ന് ഉറപ്പാക്കാനും ഇതുവരെ മുഴുവന്‍ കടുവകളെയും കണ്ടെത്താന്‍ കഴിയാത്തവരും താഴെ കാണുന്ന ചിത്രം പരിശോധിക്കൂ. അതില്‍ എല്ലാ കടുവകളെയും വട്ടമിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക