‘പടയപ്പ’യ്ക്ക് ശേഷം രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നു. 23 വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായ ജയിലറിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. രമ്യാ കൃഷ്ണന്‍, യോഗി ബാബു, വിനായകന്‍, വസന്ത് രവി എന്നീ താരങ്ങള്‍ ജയിലറില്‍ ഉണ്ടെന്ന് വെളിപ്പെടുത്തികൊണ്ടുള്ള കാസ്റ്റിംഗ് വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. രജനികാന്തിന്റെ വില്ലനായാകും വിനായകന്‍ എത്തുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക